Noora T Noora T
Stories By Noora T Noora T
News
ഷോണിന്റെ വിഷയം വന്നപ്പോള്‍ പുള്ളി ഡൗണ്‍ ആയിരുന്നു… ഞങ്ങള്‍ ചോദിക്കാനൊന്നും പോയില്ല..പക്ഷേ നമുക്ക് ഒരാള്‍ ഡൗണ്‍ ആകുമ്പോള്‍ അറിയാമല്ലോ..പോലീസും അറസ്റ്റും കാര്യങ്ങളും വന്നപ്പോഴാണ് വിഷമം ആയത്; തങ്ങൾ നേരിട്ട പ്രശ്നത്തെ കുറിച്ചും വിവാദത്തെകുറിച്ചും ആദ്യമായി മനസ്സ് തുറക്കുന്നു
By Noora T Noora TSeptember 8, 2022നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ഗൂഢാലോചന നടന്നെന്ന് വരുത്തിത്തീർക്കാൻ വ്യാജ വാട്സ്ആപ്പ് സന്ദേശങ്ങള്‍ നിര്‍മിച്ചെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും...
Actor
ഈ വർഷത്തെ ഓണം സ്പെഷലാണ്, പ്രിയതമയ്ക്കും പുതിയ അതിഥിയ്ക്കും ഒരുക്കിവെച്ച സർപ്രൈസ് പൊട്ടിച്ച് യുവ കൃഷ്ണ, മെട്രോമാറ്റിനയോട് താരം മനസ്സ് തുറക്കുന്നു
By Noora T Noora TSeptember 8, 2022മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് യുവ കൃഷ്ണയും മൃദുല വിജയ്യും.ഇരുവരും 2021ലാണ് വിവാഹിതരായത്. വീട്ടുകാർ കണ്ടിഷ്ടപ്പെട്ട് വിവാഹിതരായവരാണ് ഇരുവരും. പക്ഷെ താരദമ്പതികളുടേത്...
Actor
ലിസിയെ ജീവിതപങ്കാളിയായി കിട്ടിയതോടെ പ്രിയന്റെ സമയവും തെളിയുകയായിരുന്നു.. പുരുഷന്റെ വിജയത്തിന് പിന്നിൽ ഒരു സ്ത്രീയുടെ കയ്യൊപ്പുണ്ടാകും, പ്രിയദർശന്റെ ഉയരങ്ങളിലേക്കുള്ള ഈ ജൈത്രയാത്ര ഉദാഹരണമാണെന്ന് കലൂർ ഡെന്നീസ്
By Noora T Noora TSeptember 8, 2022ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 1990 ഡിസംബര്‍ 13നായിരുന്നു ലിസി-പ്രിയദർശൻ വിവാഹം നടന്നത്. പിന്നീട് 24 വർഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് 2016ൽ...
Actor
മഹേഷ് ബാബുവിനൊപ്പം തെലുങ്കിൽ അരങ്ങേറാൻ ആ മലയാളി താരം, നായികയായി എത്തുന്നത് പൂജ ഹെഗ്ഡെ
By Noora T Noora TSeptember 8, 2022മഹേഷ് ബാബുവിനെ നായകനാക്കി ത്രിവിക്രം ശ്രീനിവാസ് ഒരുക്കുന്ന ചിത്രത്തിൽ മലയാളി താരം റോഷൻ എസ്.എസ്.എം.ബി 28 എന്നു താത്കാലികമായി പേരിട്ട ചിത്രത്തിൽ...
Actor
ഇളം നീല നിറത്തിലുള്ള ഷര്‍ട്ടും മുണ്ടും ധരിച്ച് മമ്മൂട്ടി, പുത്തൻ ചിത്രം പുറത്ത്; ഒപ്പം ഓണാശംസകളും
By Noora T Noora TSeptember 8, 2022മലയാളികൾക്ക് ഓണാശംസകളുമായി മമ്മൂട്ടി. ഇളം നീല നിറത്തിലുള്ള ഷര്‍ട്ടും അതേ കരയുള്ള മുണ്ടും ധരിച്ചുള്ള ചിത്രം പങ്കുവച്ചാണ് നടന് ആശംസകള്‍ നേര്‍ന്നത്....
Actor
അലോപ്പതിക്കും മൈദയ്ക്കും ലോകത്തുള്ള എല്ലാത്തിനും എതിരാണ് അച്ഛൻ.. പക്ഷെ നന്നായി സിഗരറ്റ് വലിക്കും; ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു
By Noora T Noora TSeptember 8, 2022അച്ഛൻ ശ്രീനിവാസനെ കുറിച്ച് ഒരു അഭിമുഖത്തിൽ ധ്യാൻ ശ്രീനിവാസൻ പറയുന്ന കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. അലോപ്പതിക്കും മൈദയ്ക്കും ലോകത്തുള്ള...
Malayalam
മകളുടെ ആ ചോദ്യം എന്നെ വല്ലാതെ വേദനിപ്പിച്ചു, ഒരു ഭർത്താവിന് ഭാര്യയിൽ നിന്ന് കിട്ടേണ്ട സ്നേഹവും പരിഗണനയും മഞ്ജുവിൽ നിന്ന് കിട്ടിയിട്ടില്ല, എല്ലാം പരാജയമായിരുന്നു, ഇതെല്ലാം തന്നത് കാവ്യ, വേർപിരിയാനുണ്ടായ കാരണം, ദിലീപിന്റെ വാക്കുകൾ വീണ്ടും വൈറൽ
By Noora T Noora TSeptember 8, 2022സിനിമയില്‍ തിളങ്ങി നില്ക്കുന്ന സമയത്താണ് 1998ല്‍ ദിലീപിനെ മഞ്ജു വാര്യര്‍ വിവാഹം കഴിക്കുന്നത്. മൂന്ന് വര്‍ഷത്തെ സിനിമാ ജീവിതം വിവാഹത്തോടെ മഞ്ജു...
Actor
ആ സ്നേഹം കൈവിട്ടില്ല, ഇന്നലെ ദിലീപ് ഓടിയെത്തി! ഞെട്ടിച്ച് കളഞ്ഞ പോസ്റ്റ് ഇങ്ങനെ, മൗനത്തിലെ പിന്നിലെ സത്യം വിരൽചൂണ്ടുന്നത് എങ്ങോട്ട്
By Noora T Noora TSeptember 8, 2022ഇന്നലെയായിരുന്നു നടൻ മമ്മൂട്ടിയുടെ ജന്മദിനം. സിനിമ താരങ്ങളടക്കം നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ ആശംസ അറിയിച്ചത്. 71ാം പിറന്നാളാഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസ...
Actress
എപ്പോഴാണ് തിരിച്ചടിക്കേണ്ടതെന്ന് അവള്‍ക്കറിയാം.. ഞാന്‍ പൂര്‍ണമായും അവളെ വിശ്വസിക്കുന്നു; രൂക്ഷ വിമർശനവുമായി നടി വനിത വിജയകുമാര്‍
By Noora T Noora TSeptember 8, 2022സെപ്റ്റംബര്‍ ഒന്നിന് ആയിരുന്നു തമിഴ് സിനിമാ നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം....
Malayalam
പുറകിലെ ഗ്രിൽ തകർത്ത് അടുക്കളുടെ വാതിൽ തുറക്കാനായി ശ്രമിച്ചിരുന്നു, മുന്നിലെ ജനാലയുടെ കമ്പികളും തകർത്തു.. . സുനുവും സൈനുവും നന്നായി പേടിച്ചിരിക്കുകയാണ്, മഷൂറയുടെ വീട്ടിൽ നിന്നും തിരിച്ചെത്തിയപ്പോൾ കണ്ട കാഴ്ച അതിഭീകരം! ഞെട്ടിക്കുന്ന വാർത്തയുമായി ബഷീറും കുടുംബവും
By Noora T Noora TSeptember 8, 2022ബഷീർ ബഷിയും കുടുംബവും സോഷ്യൽ മീഡിയയിൽ സജീവമാണ്. കുടുംബത്തിലെ എല്ലാവർക്കും യൂട്യൂബ് ചാനലുമുണ്ട്. തങ്ങളുടെ കുടുംബത്തിലെ സന്തോഷവും സങ്കടനിമിഷങ്ങളും തങ്ങളെ സ്നേഹിക്കുന്നവരുമായി...
Actor
ഓരോ വര്‍ഷവും മുന്നോട്ടുപോകുമ്പോള്‍ ലഭിക്കുന്ന സ്നേഹവും വളരുന്നു, ഈ കുറിപ്പ് നിങ്ങള്‍ ഓരോരുത്തരോടുമുള്ള എന്റെ നന്ദി പറച്ചിലായി കരുതണം; പിറന്നാളാശംകള്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി
By Noora T Noora TSeptember 8, 2022കഴിഞ്ഞ ദിവസമായിരുന്നു നടൻ മമ്മൂട്ടിയുടെ ജന്മദിനം. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് ആശംസകൾ അറിയിച്ച് എത്തിയത്. ഇപ്പോഴിതാ തന്റെ പിറന്നാള്‍ ദിനത്തില്‍...
Malayalam
ഞാൻ നിന്നെ മിസ്സ് ചെയ്തോ? അല്ല, നീ എന്നോടൊപ്പം നടക്കുകയായിരുന്നു, എന്റെ കണ്ണുകളിലൂടെ നീ എല്ലാം കണ്ടു..നിങ്ങളുടെ സുഹൃത്തുക്കളിൽ പലരും വന്ന് എനിക്ക് ആശംസകൾ നേർന്നു; പുതിയ പോസ്റ്റുമായി അഭയ, പറഞ്ഞത് ഇങ്ങനെ
By Noora T Noora TSeptember 8, 2022ഗായിക എന്നതിലുപരി മോഡൽ കൂടിയാണ് അഭയ ഹിരണ്മയി. ഗോപി സുന്ദറുമായുള്ള ലിവിങ് റ്റുഗദര്‍ ബന്ധം പരസ്യമാക്കിയതോടെയായിരുന്നു അഭയ വാര്‍ത്തകളില്‍ നിറഞ്ഞത്. അടുത്തിടെയായിരുന്നു...
Latest News
- ജയ് ഗണേഷ് ഒടിടിയിലേയ്ക്ക്; റിലീസ് തീയതി പുറത്ത്! May 18, 2024
- ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു; താമസം മാറാനായി ലോസ് ആഞ്ചലസില്‍ വീട് നോക്കി തുടങ്ങി May 18, 2024
- മൂന്ന് ദിവസം നീണ്ട കഥകളി ഉത്സവത്തിന് മുംബൈയില്‍ തുടക്കം May 18, 2024
- ഇനി ഇരുപതുകാരനായ വിജയ്യെ കാണാം; പുതിയ അപ്ഡേറ്റുമായി വെങ്കട് പ്രഭു May 18, 2024
- ‘ലോകം തലകീഴായി ആസ്വദിക്കാന്‍ എത്ര മനോഹരമാണ്’; ശീര്‍ഷാസനം ചെയ്യുന്ന വീഡിയോയുമായി കീര്‍ത്തി സുരേഷ് May 18, 2024
- കാന്‍ ചലച്ചിത്ര മേള; റെഡ് കാര്‍പെറ്റില്‍ തിളങ്ങി ഐശ്വര്യ റായ്, ക്രിസ്മസ് ട്രീ പോലെയുണ്ടെന്ന് കമന്റുകള്‍ May 18, 2024
- എല്‍സിയുവില്‍ നിന്നും ഹ്രസ്വ ചിത്രം വരുന്നു; പേര് പുറത്ത്! May 18, 2024
- നന്ദയുടെ മരണം; ഗൗതമിനെ ഞെട്ടിച്ച ആ വാർത്ത; ചങ്കുപൊട്ടി ലക്ഷ്മി; മഹേശ്വരന്റെ ചതികൾ പൊളിഞ്ഞു!! May 18, 2024
- തന്റെ മുന്‍ഭര്‍ത്താവ് കാര്‍ത്തിക് കുമാര്‍ ഷാരൂഖ് ഖാന്, കരണ്‍ ജോഹര്‍ എന്നിവരുമായി ലണ്ടനിലെ ഗേ ക്ലബുകളില്‍ കറങ്ങാറുണ്ട്; പുതിയ വെളിപ്പെടുത്തലുമായി സുചിത്ര May 18, 2024
- ബിഗ്ബോസ് സീസണ് 6; വാരാന്ത്യ എപ്പിസോഡുകളില്‍ മോഹന്‍ലാല്‍ എത്തില്ല; കാരണം! May 18, 2024