Connect with us

വയനാടിന്റെ സൗന്ദര്യം കാട്ടിത്താരാം; പുതിയ യൂട്യൂബ് ചാനലുമായി അനു സിത്താര

Social Media

വയനാടിന്റെ സൗന്ദര്യം കാട്ടിത്താരാം; പുതിയ യൂട്യൂബ് ചാനലുമായി അനു സിത്താര

വയനാടിന്റെ സൗന്ദര്യം കാട്ടിത്താരാം; പുതിയ യൂട്യൂബ് ചാനലുമായി അനു സിത്താര

പ്രേക്ഷകരുടെ പ്രിയ താരമാണ് അനു സിത്താര. ചെറിയ റോളുകളിലൂടെ വന്ന് നായികയായി മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയിൽ സജീവമായ അനു സിത്താര തന്റെ സിനിമാ വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ലോക്ഡൗണില്‍ സ്വന്തം യൂട്യൂബ് ചാനല്‍ ആരംഭിച്ച വിവരം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം

തന്റെ സ്വദേശമായ വയനാട്ടിലെ കലാകാരന്‍മാരെയും ഭംഗിയുള്ള സ്ഥലങ്ങളും പരിചയപ്പെടുത്തുകയെന്നതാണ് ഈ ചാനല്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അനു പറയുന്നു.

” എന്റെ നാട് വയനാടാണ്. വയനാട്ടില്‍ ഒരുപാട് നല്ല കലാകരന്മാരുണ്ട്. അവരെയൊക്കെ പരിചയപ്പെടുത്താനും ഒപ്പം ഭംഗിയുള്ള സ്ഥലങ്ങളുമുണ്ട്. ട്രാവലിങ് വിശേഷങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുള്ള യൂട്യൂബ് ചാനലാണ്,” അനു സിത്താര പറഞ്ഞു.

നടിയുടെ നൃത്തവീഡിയോകളും മറ്റും ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലാണ്.വ്യത്യസ്തമായ സെക്ഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അത് പിന്നീട് അറിയിക്കാമെന്നും എല്ലാവരുടെ പിന്തുണ പ്രതീക്ഷിക്കുന്നതായും അനു സിത്താര വീഡിയോവില്‍ പറയുന്നുണ്ട്. അനു സിതാര എന്ന പേരില്‍ തന്നെയാണ് യൂട്യൂബ് ചാനലും.

anu sithara

Continue Reading
You may also like...

More in Social Media

Trending

Recent

To Top