Connect with us

ആ സ്വഭാവത്തിന് ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല ! ഗോപി സുന്ദർ ഇത് പ്രതീക്ഷിച്ചില്ല ;അമൃത ഞെട്ടിച്ചു !

Movies

അമൃതയും ഗോപി സുന്ദറും ഇൻസ്റ്റാഗ്രാം പോസ്റ്റുകളിലൂടെ പ്രണയത്തിലാണെന്ന് തുറന്ന് പറഞ്ഞവരാണ് അമൃത സുരേഷും ഗോപി സുന്ദറും. പ്രണയത്തിലാണെന്നുള്ള വിവരവും അതിന് ശേഷമുള്ള ഇവരുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം മലയാളികൾ വൈറലാക്കിയിട്ടുണ്ട്. സംഗീതം നിറഞ്ഞുനിൽക്കുന്ന ദാമ്പത്യ ബന്ധത്തിലേക്കാണ് ഇരുവരും കടന്നിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ഇരുവർക്കുമെതിരെ ഒരുപാട് സൈബർ അറ്റാക്കുകൾ രൂക്ഷമാണ്. ഇതിനൊക്കെ രസകരമായ മറുപടിയിലൂടെയാണ് ഇരുവരും പ്രതികരിക്കാറുള്ളത്.ഇരുവരും തമ്മിലെ പ്രണയത്തിന്റെ ആഴം അത്രമേൽ കൂടുതലാണ്. അതിലെ ഓരോ കാര്യങ്ങളും ഇരുവരും സമൂഹ മാധ്യമങ്ങളിൽ ഫോട്ടോയായും വീഡിയോയായും പോസ്റ്റ് ചെയ്യാറുണ്ട്. അതിലേക്ക് മറ്റൊരു വീഡിയോ കൂടി വന്നിരിക്കുകയാണ്. കുടുംബത്തിലെ മറ്റൊരു ആഘോഷത്തിനിടയിക്ക് അമൃത പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത് .

കാണാം വിഡിയോയിലൂടെ .

More in Movies

Trending

Recent

To Top