സത്യം അറിയാതെ ഉണ്ടാക്കിയ പ്രശ്നങ്ങളാണ് പലതും, അയാളുടെ കയ്യിൽ നിന്ന് നഷ്ടപരിഹാരം വാങ്ങിച്ചു പോയ അവർക്ക് അദ്ദേഹത്തിന്റെ ആസ്തി എത്രയാണെന്ന് അറിയാത്തതു കൊണ്ടാണ്, നല്ല മനുഷ്യനാണ് ഗണേഷ് കുമാറെന്ന് കെ.ജി നായർ

നടൻ ഗണേഷ് കുമാറിന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ച് നിർമ്മാതാവ് കെജി നായർ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു
ഗണേഷിന്റെ മുൻ ഭാര്യയായിരുന്ന യാമിനി തങ്കച്ചി സത്യം അറിയാതെ ഉണ്ടാക്കിയ പ്രശ്നങ്ങളാണ് പലതുമെന്നാണ് അദ്ദേഹം പറയുന്നത്. ഗണേഷിനെ പണ്ട് മുതൽ തനിക്കറിയാം. പലപ്പോഴും വിവാദങ്ങളിൽ പെട്ടിട്ടുള്ള വ്യക്തിയാണ്. പക്ഷെ അദ്ദേഹം നല്ല മനുഷ്യനാണ്. ഗണേഷ് കുമാറിന്റെ കയ്യിൽ നിന്ന് നഷ്ടപരിഹാരം വാങ്ങിച്ചു പോയ അവർക്ക് അദ്ദേഹത്തിന്റെ ആസ്തി എത്രയാണെന്ന് അറിയാത്തതു കൊണ്ടാണെന്നും കെജി നായർ പറഞ്ഞു. അഭിനയ രംഗത്തുള്ള പലർക്കും പലരോടും ദേഷ്യം തോന്നുന്നത് സാധാരണയാണ്. അങ്ങനെ ആരോ ഉണ്ടാക്കിയെടുത്ത ഒരു കഥയാണ്. ഗണേഷ് കുമാറിന്റെയും അദ്ദേഹത്തിന് അങ്ങനെയുള്ള ബന്ധങ്ങൾ ഉണ്ടായിരുന്നെങ്കിൽ അത് ഇപ്പോഴും തുടരേണ്ടതാണ്.
പക്ഷെ പിന്നീട് അതിനെപ്പറ്റി ഒന്നും പുറത്തു വന്നിട്ടില്ല. ഗണേഷിനെ പോലെ തന്നെ പല സംഘടനകളും അംഗമായിട്ടുള്ള വ്യക്തിയാണ് യാമിനി തങ്കച്ചിയും അവർ പല മീറ്റിങ്ങുകളിലും പങ്കെടുക്കാറുണ്ട്. അങ്ങനെ ഏതോ ഒരു മീറ്റിങ്ങിൽ പങ്കെടുത്തപ്പോൾ ആരോ പറഞ്ഞു കേട്ട ഒരു കഥയുടെ പേരിൽ ആയിരുന്നു ആ പ്രശ്നങ്ങൾ എല്ലാം ഉണ്ടായത്. പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അച്ഛൻ ബാലകൃഷ്ണപിള്ളയും ഗണേഷിനോട് അകലം പാലിച്ചിരുന്നെങ്കിലും പിന്നീട് അച്ഛനും മകനും ഒന്നായെന്ന് കെജി നായർ പറഞ്ഞു
1994 ലയിരുന്നു ഗണേഷ്‌കുമാറും യാമിനി തങ്കച്ചിയുമായുള്ള വിവാഹം . ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളാണുള്ളത്. പൊരുത്തപ്പെടാനാവാത്ത പ്രശ്‌നങ്ങള്‍ ദാമ്പത്യ ജീവിതത്തെ ബാഘിച്ച് തുടങ്ങിയതോടെ ഈ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ശേഷം 2014 ല്‍ ബിന്ദു മേനോനുമായി ഗണേഷ് കുമാര്‍ വിവാഹിതനായി.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കേസിലെ രണ്ടാം ഘട്ട സാക്ഷി വിസ്താരം ആരംഭിച്ചിരിക്കുന്ന വേളയില്‍...
ഡബ്ല്യൂസിസി എന്ന സംഘടന ഇല്ലായിരുന്നുവെങ്കില്‍ നടിയെ ആക്രമിച്ച കേസിനെ പിന്തുണച്ച് കൂടുതല്‍ ആളുകള്‍ എത്തുമായിരുന്നു എന്ന് നടന് ഇന്ദ്രന്‍സ്. സിനിമാ മേഖലയില്‍...
കുറച്ച് നാളുകളായി സീക്രട്ട് ഏജന്റ് എന്ന പേരില്‍ അറിയപ്പെടുന്ന വ്ലോഗറും ഉണ്ണി മുകുന്ദനും തമ്മിലുള്ള പ്രശ്നങ്ങളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം....
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ സുപരിചിതനായ താരമാണ് ഹരീഷ് പേരടി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ സമകാലിക വിഷയങ്ങളില്‍ തന്റേതായ...