Social Media
എല്ലാ യാത്രകളും ചെറിയ അവധിക്കാലമാണ്;വൈറലായി അഞ്ജു കുര്യൻ പങ്കുവെച്ച പോസ്റ്റ്!
എല്ലാ യാത്രകളും ചെറിയ അവധിക്കാലമാണ്;വൈറലായി അഞ്ജു കുര്യൻ പങ്കുവെച്ച പോസ്റ്റ്!

മലയാള സിനിമ പ്രേമികളുടെ മനസിൽ ഒരുപിടി മികച്ച ചിത്രങ്ങൾകൊണ്ട് കൂടുകൂട്ടിയ താരമാണ് മഞ്ജു കുര്യൻ.വളരെ പെട്ടന്നാണ് നടി ആരാധകർക്കിടയിൽ ഇടം നേടിയെടുത്ത മാത്രമല്ല തുടക്കം മുതലേ ഹിറ്റ് ചിത്രങ്ങളായിരുന്നു താരത്തിന്റേത്,ഇപ്പോൾ അവസാനമഭിനയിച്ച ചിത്രവും സൂപ്പർ ഹിറ്റ് ആയിരുന്നു.
മാത്രവുമല്ല ,മലയാളത്തിലെ യുവനായികമാരിൽ ശ്രദ്ധേയമായ മുഖമാണ് അഞ്ജു കുര്യൻ. ‘ഓം ശാന്തി ഓശാന’യിൽ വിനീതിന്റെ ശ്രീനിവാസിന്റെയും ‘ഞാൻ പ്രകാശനി’ൽ ഫഹദിന്റെയും ‘ജാക്ക് ഡാനിയേലി’ൽ ദിലീപിന്റെയും നായികയായി എത്തിയ അഞ്ജു മോഡലിംഗ് രംഗത്തും ഏറെ സജീവമാണ്. ഇൻസ്റ്റഗ്രാമിലും ഏറെ ആരാധകരുള്ള അഭിനേത്രികളിൽ ഒരാളാണ് അഞ്ജു കുര്യൻ.
കൂടാതെ കോട്ടയം സ്വദേശിയായ അഞ്ജു ചെന്നൈയിൽ ആർക്കിടെക്റ്റായി ജോലി ചെയ്യുന്നതിനിടയിലാണ് അഭിനയത്തിലേക്ക് വരുന്നത്. ദിലീപിന്റെ നായികയായി അഭിനയിച്ച ‘ജാക്ക് ഡാനിയേൽ’ ആണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ അഞ്ജുവിന്റെ ചിത്രം.
about anju kurian
മലയാളികൾക്ക് പ്രത്യേക പരിചയപെടുത്തേണ്ട ആവശ്യമില്ലാത്ത താര പുത്രിയാണ് മീനാക്ഷി ദിലീപ്. മലയാള സിനിമ പ്രേമികളുടെ സ്വന്തം ദിലീപിന്റേയും മഞ്ജുവിന്റേയും മകൾ എന്ന...
തിങ്കളാഴ്ച നിശ്ചയം, മുകൾപരപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടൻ സുനിൽ സൂര്യ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്....
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുംഭമേളയ്ക്കിടെ വൈറലായ 16കാരി മൊണാലിസ ബോൺസ്ലെയുടെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയ നിറയെ. ഇപ്പോഴിതാ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്...