Social Media
ജോലിയിലെ അതിസുന്ദരമായ ഭാഗമാണ് യാത്ര;നഗ്നപാദനായി വിദൂരത്തേക്ക് നോക്കി ദുൽഖർ;വൈറലായി ചിത്രം!
ജോലിയിലെ അതിസുന്ദരമായ ഭാഗമാണ് യാത്ര;നഗ്നപാദനായി വിദൂരത്തേക്ക് നോക്കി ദുൽഖർ;വൈറലായി ചിത്രം!
സിനിമ തിരക്കുകൾക്കിടയിൽ ഒരു അവധിക്കാലം എടുക്കുന്നവരാന് മിക്ക അഭിനേതാക്കളും,ഏവരും വളരെ വെത്യസ്തമായ ഇടങ്ങളാണ് അവധിയാഘോഷിക്കാനായി തിരഞ്ഞെടുക്കാറുള്ളത് അതിൽ ഒട്ടും ബാക്കിലല്ല താരപുത്രൻ ദുൽഖർ സൽമാൻ.ഇപ്പോഴിതാ യുവ താരം ദുൽഖര്‍ സൽമാൻ ഒരു യാത്രയിലാണ്. കുറിപ്പിൻ്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് യാത്രയെന്നാണ് ലഭിക്കുന്ന സൂചന. ഇപ്പോൾ താരം സോഷ്യൽ മീഡിയകളിലൂടെ രണ്ട് ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഈ രാജ്യം എത്ര സുന്ദരമാണെന്ന് കുറിച്ചിട്ടുമുണ്ട്.കുറെക്കാലം കൂടിയിരുന്നുള്ള റോഡ് ട്രിപ്പാണെന്നും എത്ര സുന്ദരമാണ് ഈ രാജ്യമെന്നും ദുൽഖര്‍ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചിട്ടുണ്ട്.
സിനിമ ചിത്രീകരണത്തിനിടയിലുള്ള യാത്രയിലാണിപ്പോൾ താരം,കൂടാതെ കുറിപ്പ് എന്ന ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെയുള്ള ചിത്രമാണ് ഇതെന്നും ഷൂട്ടിങ് യാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രമാണെന്നും താരം വ്യക്തമാക്കുന്നുണ്ട് എക്കാലത്തെയും അതിമനോഹരമായ ജോലിയുടെ അതിസുന്ദരമായ ഭാഗമാണ് യാത്രകളെന്നും താരം കുറിച്ചിരിക്കുന്നു.
എന്നാൽ ചിത്രത്തിലെ മറ്റൊരു പ്രത്യകത എന്ന് പറയുന്നത്, യാത്രയ്ക്കിടെ താരം നഗ്നപാദനായി പുറത്തിറങ്ങി പ്രകൃതി ഭംഗി ആസ്വദിക്കുന്നതിൻ്റെ ചിത്രമാണ് ആരാധകരുമായി പങ്കുവെച്ചിട്ടുള്ളത്.മികച്ച കൂട്ടാളികൾക്കൊപ്പമാണ് തൻ്റെ യാത്രയെന്നും നടനും ഡിജെയുമായ ശേഖറാണ് ചിത്രം പകർത്തിയിരിക്കുന്നതെന്നും താരം കുറിച്ചിരിക്കുന്നു.
about dulquer salman