Malayalam
ഉണ്ണി മുകുന്ദന് ചിത്രത്തിന് സംഗീതമൊരുക്കുന്നത് കെജിഎഫിന്റെ സംഗീതജ്ഞന് രവി ബസ്റുര്‍
ഉണ്ണി മുകുന്ദന് ചിത്രത്തിന് സംഗീതമൊരുക്കുന്നത് കെജിഎഫിന്റെ സംഗീതജ്ഞന് രവി ബസ്റുര്‍
Published on
കെജിഎഫ് ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ക്കു സംഗീതമൊരുക്കിയ രവി ബസ്റുര്‍ മലയാളത്തിലേക്ക്. ഉണ്ണി മുകുന്ദന് നായകനായെത്തുന്ന ‘മാര്‍ക്കൊ’ എന്ന ചിത്രത്തിനു വേണ്ടി ഈണമൊരുക്കാനാണ് അദ്ദേഹം മലയാളത്തിലെത്തുന്നത്. ഔദ്യോഗിക സമൂഹമാധ്യമ പേജ് വഴി രവി ബസ്റുര്‍ തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്.
സൗണ്ട് ഡിസൈനര്‍, ഗാനരചയിതാവ്, സംഗീതസംവിധായകന് എന്നീ മേഖലയില്‍ പ്രതിഭ തെളിയിച്ച രവി ബസ്റുര്‍, ഇതുവരെ നിരവധി കന്നഡ ചിത്രങ്ങള്‍ക്കു വേണ്ടി സംഗീതമൊരുക്കിയിട്ടുണ്ട്.
കെജിഎഫ് ഒന്നും രണ്ടും ചാപ്റ്ററുകളിലൂടെയാണ് ആഗോള ശ്രദ്ധ നേടിയത്. രവി ബസ്റുര്‍ മലയാളത്തിലേക്കെത്തുന്നത് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് സിനിമാപ്രേമികള്‍.
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അഥേനി ഒരുക്കുന്ന ചിത്രമാണ് ‘മാര്‍ക്കൊ’. ക്യൂബ്സ് എന്റര്ടെയ്ന്മെന്റ്സും യുഎഫ്എം െ്രെപവറ്റ് ലിമിറ്റഡും ചേര്‍ന്നു ചിത്രം നിര്‍മിക്കുന്നു. ഷരീഫ് മുഹമ്മദ്, അബ്ദുള്‍ ഗദ്ദാഫ് എന്നിവരാണു ചിത്രത്തിന്റെ നിര്‍മാതാക്കള്‍.
നിവിന്‍ പോളി നായകനായി അനശ്വര രാജന് നായികയായി എത്തിയ സിനിമയായിരുന്നു ‘മലയാളി ഫ്രം ഇന്ത്യ’. നിവിന്‍ -അനശ്വര കോമ്പോ രംഗങ്ങളും പാട്ടുകളും...
വിശ്വസുന്ദരിപട്ടം നേടിയത് മുതല്‍ ഐശ്വര്യ റായ് ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനമാണ്. അഭിഷേക് ബച്ചനുമായിട്ടുള്ള വിവാഹത്തിന് ശേഷമാണ് സിനിമയില്‍ നിന്നും നടി ഇടവേള...
ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ നർത്തകി സത്യഭാമയ്ക്ക് അറസ്റ്റിൽനിന്ന് താൽക്കാലിക സംരക്ഷണം. കേസ് വീണ്ടു പരിഗണിക്കുന്ന ഈ മാസം 27...
മലയാളികള്‍ക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായി എത്തിയ കാലം മുതല്‍ക്കെ മലയാളികള്‍ക്ക് സുപരിചിതയാണ് താരം....
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ മത്സരാർത്ഥികളുടെ കുടുംബാംഗങ്ങള്‍ വരുന്ന വീക്കായിരുന്നു. അതുകൊണ്ടു തന്നെ രണ്ടു ദിവസം ലാലേട്ടനും എത്തിയില്ല....