Malayalam
മലയാള സിനിമയിലെ കാരണവരെന്നു വിളിക്കാന്‍ നൂറുശതമാനം അര്‍ഹതയുള്ള നടന്; മന്ത്രി സജി ചെറിയാന്
മലയാള സിനിമയിലെ കാരണവരെന്നു വിളിക്കാന്‍ നൂറുശതമാനം അര്‍ഹതയുള്ള നടന്; മന്ത്രി സജി ചെറിയാന്
Published on
നവതിയിലെത്തിയ നടന് മധുവിനെ കണ്ണമ്മൂലയിലുള്ള വസതിയിലെത്തി ആദരിച്ച് മന്ത്രി സജി ചെറിയാന്. മലയാള സിനിമയിലെ കാരണവരെന്നു വിളിക്കാന്‍ നൂറുശതമാനം അര്‍ഹതയുള്ള നടനാണ് മധുവെന്ന് മന്ത്രി പറഞ്ഞു.
മധുവിന്റെ നവതിയാഘോഷവുമായി ബന്ധപ്പെട്ട് സാംസ്കാരിക വകുപ്പ് പ്രത്യേക പരിപാടി ആവിഷ്കരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മധുവിനെ പൊന്നാടയണിയിച്ച് ആദരിച്ച മന്ത്രി, ഒരു ലക്ഷം രൂപയും ലൂമിയര്‍ ബ്രദേഴ്സ് രൂപകല്പനചെയ്ത ആദ്യകാല മൂവി ക്യാമറയുടെ മാതൃകയും സമ്മാനിച്ചു.
ആര് എം പി നേതാവ് കെഎസ് ഹരിഹരന് വടകരയില്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാകുന്നു. വടകരയില്‍ യു ഡി എഫും...
ചരിത്രത്തിലാദ്യമായി 1000 കോടി ക്ലബില്‍ കയറാനൊരുങ്ങി മലയാളസിനിമ. പുതു വര്‍ഷം തുടങ്ങി വെറും നാലു മാസം കൊണ്ട് തന്നെ 985 കോടിയോളം...
47ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് പ്രഖ്യാപിച്ചു. ജോയ് മൂവി പ്രൊഡക്ഷന്റെ ബാനറില്‍ ഡോ. അജിത് ജോയ് നിര്‍മ്മിച്ച് ആനന്ദ് ഏകര്‍ഷി...
ഈ മാസം മൂന്നാം തീയതിയായിരുന്നു ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക ജയറാമിന്റെ വിവാഹം. വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴും ഇത് തന്നെയാണ്...
മലയാളികളുടെ സ്വകാര്യ അഹങ്കാരം, ഗാനഗന്ധര്വ്വന് കെജെ യേശുദാസിന്റെ മകന് എന്നതില്‍ നിന്നും സ്വന്തമായൊരു പേര് നേടി എടുത്ത ആളാണ് വിജയ് യേശുദാസ്....