News
ബോളിവുഡില്‍ ആദ്യമായി കോവിഡ് വാക്സിന് സ്വീകരിച്ച നടി ശില്പ ശിരോദ്കര്ക്ക് കോവിഡ്
ബോളിവുഡില്‍ ആദ്യമായി കോവിഡ് വാക്സിന് സ്വീകരിച്ച നടി ശില്പ ശിരോദ്കര്ക്ക് കോവിഡ്
Published on
ബോളിവുഡി നടി ശില്പ ശിരോദ്കര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് കോവിഡ് പോസിറ്റീവായ വിവരം ആരാധകരെ അറിയിച്ചത്. ബോളിവുഡില്‍ ആദ്യമായി കോവിഡ് വാക്സിന് സ്വീകരിച്ച താരമാണ് ശില്പ.
വാക്സിന് സ്വീകരിച്ചത് ജനുവരിയില്‍ കോവിഡ് പോസിറ്റീവ് നാലാം ദിവസം. എല്ലാവരും സുരക്ഷിതമായി ഇരിക്കൂ. വാക്സിന് സ്വീകരിക്കൂ, എല്ലാ നിയമങ്ങളും പാലിക്കൂ. നിങ്ങള്‍ക്ക് നല്ലത് ഏതാണെന്ന് ഗവണ്മെന്റിന് അറിയാം. എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
കുടുംബത്തിനൊപ്പം ദുബായില്‍ താമസിക്കുകയാണ് ശില്പ ശിരോദ്കര്. ഈ വര്‍ഷം ജനുവരിയിലാണ് ശില്പ് കോവിഡ് വാക്സിന് സ്വീകരിക്കുന്നത്. ദുബായില്‍ നിന്ന് സിനോഫാര്‍മ വാക്സിനാണ് എടിത്തത്. ഇതോടെ ആദ്യമായി കോവിഡ് വാക്സിന് സ്വീകരിച്ച ബോളിവുഡ് സെലിബ്രിറ്റിയായി 52 കാരി.
1990കളിലാണ് ശില്പ് ശിരോദ്കര് ബോളിവുഡില്‍ നിറഞ്ഞു നിന്നിരുന്നത്. ഹം, ആന്‍ഖേന്‍ തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു. നടി നമ്രത ശിരോദ്കറിന്റെ സഹോദരിയാണ് ശില്പ. അപരേഷ് രഞ്ജിത്താണ് ഭര്‍ത്താവ്. ഒരു മകളുണ്ട്.
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ജനപ്രിയ നായകന് ആയി മാറാന്‍...
മഹാദേവ് വാതുവെപ്പ് ആപ്പ് കേസുമായി ബന്ധപ്പെട്ട് നടൻ സാഹിൽ ഖാനെ മുംബൈ പോലീസ് അറസ്റ്റുചെയ്തു. ഛത്തീസ്ഗഢിൽവെച്ച് മുംബൈ പോലീസ് സൈബർ സെല്ലിന്റെ...
നിരവധി ആരാധകരുള്ള, സിനിമ പ്രേമികളെ ഏറെ ആകര്‍ഷിച്ച ചിത്രമാണ് സ്പൈഡര്മാന് ഫ്രാഞ്ചൈസി. ഒരു പ്രത്യേക ഫാന്‍ ബേസ് തന്നെ ചിത്രങ്ങള്‍ക്കുണ്ട്. അതുപോലെ...
ഇറാഖിലെ പ്രമുഖ സോഷ്യല്‍ മീഡിയ താരം ഉമ്മു ഫഹദ് എന്നറിയപ്പെടുന്ന ഗുഫ്രാന് സവാദി വെ ടിയേറ്റ് മ രിച്ചു. ബാഗ്ദാദിന് കിഴക്ക്...
മയാളത്തിന്റെ ഹാസ്യ സാമ്രാട്ട് നടന് ജഗതി ശ്രീകുമാറിന് പശ്ചിമബംഗാള്‍ രാജ്ഭവന്റെ ഗവര്‍ണേഴ്സ് അവാര്‍ഡ് ഓഫ് എക്സലന്‍സ് പുരസ്കാരം. പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ....