![](https://metromatinee.com/wp-content/uploads/2021/02/madhu.jpg)
Malayalam
എനിക്ക് സ്വാതന്ത്ര്യം വേണം, എന്നാല്‍ അത് ലഭിച്ചില്ല; മലയാള സീരിയലില്‍ നിന്നും പിന്മാറാനുള്ള കാരണം പറഞ്ഞ് മധു മോഹന്‍
എനിക്ക് സ്വാതന്ത്ര്യം വേണം, എന്നാല്‍ അത് ലഭിച്ചില്ല; മലയാള സീരിയലില്‍ നിന്നും പിന്മാറാനുള്ള കാരണം പറഞ്ഞ് മധു മോഹന്‍
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)
മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ വ്യക്തിയാണ് മധുമോഹന്. ഒരുകാലത്ത് നിരവധി ആരാധകരായിരുന്നു താരത്തിന്.
മധുമോഹന്റെ പരമ്പരകള്‍ വളരെ പെട്ടെന്നാണ് ജനപ്രീതിയിലേയ്ക്ക് ഉയര്‍ന്നത്.
എന്നാല്‍ കുറച്ച് നാളുകള്‍ക്ക് ശേഷം മധുമോഹന് മിനിസ്ക്രീനില്‍ നിന്നും അപ്രത്യക്ഷനായി. ഇപ്പോഴിതാ ഒരു മാഗസീനു നല്കിയ അഭിമുഖത്തിലാണ് തന്റെ പിന്മാറ്റത്തിന്റെ കാരണത്തെ കുറിച്ച് താരം വെളിപ്പെടുത്തിയത്.
ചാനല്‍ തീരുമാനിക്കുന്ന നിയന്ത്രണങ്ങളില്‍ നിന്നു കൊണ്ട് സീരിയല്‍ ചെയ്യാന്‍ കഴിയില്ലെന്നും അതിനാലാണ് മലയാളം സീരിയല്‍ ചെയ്യാത്തതെന്നുമാണ് മധുമോഹന് പറയുന്നത്. എനിക്ക് സ്വാതന്ത്ര്യം വേണം. എന്നാല്‍ അത് ലഭിച്ചില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതുല്യ ചലച്ചിത്രകാരൻ ഭരതന്റെ സ്മരണാർഥം ഏർപ്പെടുത്തിയിട്ടുള്ള ഭരതൻ പുരസ്കാരം സംവിധായകൻ ബ്ലെസിക്ക്. ഒരു പവന്റെ കല്യാൺ സുവർണ മുദ്രയും ശിൽപവുമാണ് അവാർഡ്....
മലയ സിനിമയിലെ താരരാജാക്കന്മാർ ഇപ്പോഴും വാർത്തകളിൽ ഇടംനേടാറുണ്ട്. ഇപ്പോഴിതാ ചർച്ചയാകുന്നത് ഇവരുടെ ലക്ഷ്വറി ജീവിതത്തെ കുറിച്ചാണ്. മലയാളത്തിൽ പൊതുവെ സ്റ്റെെലിംഗിലും ലുക്കിലും...
ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ലണ്ടനിലെ വീടാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ആദ്യമായാണ് ഒരു ബോളിവുഡ് നടൻ വലിയ ചെലവിൽ വിദേശത്ത്...
കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്‍. ജനറൽ സെക്രട്ടറിയായി എസ് എസ്ടി സുബ്രഹ്മണ്യനും ട്രഷററായി വി പി...
മലയാള സിനിമാ ലോകത്തെയും പ്രേക്ഷകരെയും വേദനയിലാഴ്ത്തിയ വിയോഗമാണ് നടന് സിദ്ദിഖിന്റെ മകന് റാഷിന്റേത്. സാപ്പി എന്ന് വിളിക്കുന്ന റാഷിന് ഭിന്നശേഷിക്കാരനാണ്. ദിവസങ്ങളായി...