Connect with us

​ഐ​ശ്വ​ര്യ​ ​ലക്ഷ്​മി​ ഇനി വി​ശാ​ലി​നും ​ത​മ​ന്ന​യിക്കുമൊപ്പം!

Tamil

​ഐ​ശ്വ​ര്യ​ ​ലക്ഷ്​മി​ ഇനി വി​ശാ​ലി​നും ​ത​മ​ന്ന​യിക്കുമൊപ്പം!

​ഐ​ശ്വ​ര്യ​ ​ലക്ഷ്​മി​ ഇനി വി​ശാ​ലി​നും ​ത​മ​ന്ന​യിക്കുമൊപ്പം!

മലയത്തിൽ ഇപ്പോൾ മുൻനിര നായികമാരിൽ മുന്നിൽ നിൽക്കുന്ന നായികയാണ് ഐശ്വര്യ ലക്ഷ്മി. താരമിപ്പോൾ സിനിമകളുമായി തിരക്കിലാണ് .ഇപ്പോഴിതാ തമിഴിലേക്കും അരങ്ങേറുകയാണ് ഐശ്വര്യ.മലയാളത്തിൽ ഒരൊറ്റ ചിത്രം കൊണ്ട് പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ താരം മലയാളത്തിലെ മുൻനിര നായകന്മാരുടെ ഒപ്പമെല്ലാം അഭിനയിച്ചു .പൃഥിരാജിനൊപ്പമാണ് ഐശ്വര്യയുടെ അടുത്ത മലയാള ചിത്രം.

വി​ശാ​ലി​നെ​ ​നാ​യ​ക​നാ​ക്കി​ ​സു​ന്ദ​ർ​ ​സി.​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ആക്ഷനിൽ ​ ​ത​മ​ന്ന​യും​ ​ഐ​ശ്വ​ര്യ​ ​ല​ക്ഷ്മി​യും​ ​നാ​യി​ക​മാ​രാ​കു​ന്നു.​ പേ​ര് ​സൂ​ചി​പ്പി​ക്കു​ന്ന​ത് ​പോ​ലെ​ ​മാ​സ് ​ആ​ക്ഷ​ൻ​ ​ചി​ത്ര​മാ​ണി​ത് .​ ​ഒ​രു​ ​മി​ലി​ട്ട​റി​ ​ക​മാ​ൻ​ഡോ​ ​ഓ​ഫീ​സ​റു​ടെ​ ​വേ​ഷ​മാ​ണ് ​വി​ശാ​ലി​ന്.​ ​പ​ല​ ​രം​ഗ​ങ്ങ​ളി​ലും​ ​ഡ്യൂ​പ്പി​ല്ലാ​തെ​യാ​ണ് ​വി​ശ്വാ​ൽ​ ​അ​ഭി​ന​യി​ച്ച​ത് .​ട്രൈ​ഡ​ണ്ട് ​ആ​ർ​ട്സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ർ​ .​ര​വീ​ന്ദ്ര​നാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത് .

​വി​ദേ​ശ​രാ​ജ്യ​ങ്ങ​ളാ​യി​രു​ന്നു​ ​പ്ര​ധാ​ന​ ​ലൊ​ക്കേ​ഷ​ൻ.​ ​ജ​യ്‌​പൂ​ർ​ ,​ ​ഋ​ഷി​കേ​ശ് ,​ഡെ​റാ​ഡൂ​ൺ​ ,​ഹൈ​ദ​രാ​ബാ​ദ് ,​ചെ​ന്നൈ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലും​ ​ചി​ത്രീ​ക​ര​ണം​ ​ഉ​ണ്ടാ​യി​രു​ന്നു.​അ​യോ​ഗ്യ​ക്കു​ശേ​ഷം​ ​ഈ​ ​വ​ർ​ഷം​ ​തി​യേ​റ്റ​റി​ൽ​ ​എ​ത്തു​ന്ന​ ​വി​ശാ​ലി​ന്റെ​ ​ര​ണ്ടാ​മ​ത്തെ​ ​ചി​ത്ര​മാ​ണി​ത്.​അ​തേ​സ​മ​യം​ ​ഐ​ശ്വ​ര്യ​ ​ല​ക്ഷ്മി​യു​ടെ​ ​ആ​ദ്യ​ ​ത​മി​ഴ് ​ചി​ത്ര​മാ​ണി​ത്.​ധ​നു​ഷി​ന്റെ​ ​നാ​യി​ക​യാ​യി​ ​സം​വി​ധാ​യ​ക​ൻ​ ​കാ​ർ​ത്തി​ക് ​സു​ബ്ബ​രാ​ജി​ന്റെ​ ​പു​തി​യ​ ​ചി​ത്ര​ത്തി​ലും​ ​ഐ​ശ്വ​ര്യ​ ​ല​ക്ഷ്മി​ ​അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.​ ​ഓ​ണം​ ​റി​ലീ​സാ​യ​ ​പൃ​ഥി​രാ​ജി​ന്റെ​ ​ബ്ര​ദേ​ഴ്സ് ​ഡേ​യി​ൽ​ ​നാ​യി​ക​മാ​രി​ലൊ​രാ​ളാ​ണ് ​ഐ​ശ്വ​ര്യ​ ​ല​ക്ഷ്മി.


aishwarya lakshmi’s new movie with vishal and tamanna

More in Tamil

Trending

Recent

To Top