All posts tagged "manju pillai"
Social Media
ഇരുപതാം വയസ്സിലേക്ക് കടന്ന സന്തോഷവുമായി മഞ്ജുപിള്ളയുടെ മകൾ, അതീവ ഗ്ലാമറായി താരപുത്രി
By Noora T Noora TOctober 25, 2022ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന അഭിനയത്രിയാണ് മഞ്ജു പിള്ള. മഞ്ജു പിള്ളയുടെയും സംവിധായകന് സുജിത്തിന്റെയും മകള്‍ ദയ...
Movies
അമ്മയും മോളും ഒരേപോലെ ;മകൾക്കൊപ്പമുള്ള ചിത്രവുമായി മഞ്ജു പിള്ള !
By AJILI ANNAJOHNOctober 12, 2022മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പിള്ള. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന അഭിനേത്രി കൂടിയാണ് മഞ്ജു. മഞ്ജുവിനെ പോലെ...
Malayalam
‘എത്ര വലിയ ഉയരവും താന്‍ കീഴടക്കും, കാരണം എനിക്ക് പറക്കാനുള്ള ധൈര്യമുണ്ട്’; ബോള്‍ഡ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു പിള്ള, ചിത്രങ്ങള്‍ കാണാം
By Vijayasree VijayasreeOctober 9, 2022നിരവധി ടെലിവിഷന്‍ പരിപാടികളിലൂടെയും സിനിമകളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മഞ്ജു പിള്ള. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ...
Social Media
‘എത്ര വലിയ ഉയരവും താൻ കീഴടക്കും, എനിക്ക് പറക്കാനുള്ള ധൈര്യമുണ്ടെന്ന് മഞ്ജു പിള്ള; വൈറൽ ചിത്രങ്ങൾ കാണാം!
By Noora T Noora TOctober 9, 2022മലയാളികളുടെ പ്രിയ താരമാണ് മഞ്ജു പിള്ള. തട്ടീം മുട്ടീം എന്ന ഷോയിലൂടെയാണ് മഞ്ജു പിള്ള കൂടുതല്‍ ടെലിവിഷന്‍ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറിയത്....
News
മഞ്ജു പിള്ള പങ്കുവച്ച ആ ഫോട്ടോയിലൂടെ ഒരു രഹസ്യം കണ്ടത്തി ആരാധകർ; മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ വൈറലാവുന്നു!
By Safana SafuSeptember 25, 2022മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പിള്ള. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന അഭിനേത്രി കൂടിയാണ് മഞ്ജു. തട്ടീം മുട്ടീം...
Movies
ജീവിതത്തിലെ സുവർണകാലം അതായിരുന്നു ; ഇത്തവണപുതിയ ഫ്ലാറ്റിൽ ആദ്യത്തെ ഓണം ആഘോഷിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ സാധിക്കില്ല ; കാരണം വെളിപ്പെടുത്തി മഞ്ജുപിള്ള !
By AJILI ANNAJOHNSeptember 7, 2022ടെലിവിഷന്‍ സിനിമ പ്രേമികള്‍ക്ക് ഒരേപോലെ സുപരിചിതയായ താരമാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയത്തിന്റെ മേഖലയില്‍ തന്റേതായ ഇടം കണ്ടെത്താന്‍...
Malayalam
മരിച്ചു കിടക്കുന്നവര്‍ക്ക് പോലും സമാധാനം കൊടുക്കില്ല; മരിച്ചു കിടക്കുന്ന മുഖം ഫോട്ടോ എടുത്തിട്ട് അത് ഗ്രൂപ്പുകളില്‍ പോസ്റ്റു ചെയ്യുമ്പോള്‍ എന്ത് ആനന്ദമാണ് കിട്ടുക; കെപിഎസി ലളിതയുടെ അവസാന സമയമായിരുന്നു തന്നെ ഏറെ വേദനിപ്പിച്ചതെന്ന് മഞ്ജു പിള്ള
By Vijayasree VijayasreeAugust 25, 2022നിരവധി ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായി മാറിയ താരങ്ങളാണ് കെപിഎസി ലളിതയും മഞ്ജു പിള്ളയും. കെപിഎസി ലളിതയുടെ അപ്രതീക്ഷിത വിട...
Actress
നല്ലൊരു സിനിമ ജൂറി കാണാതെ പോയതിൽ വിഷമമുണ്ട് ,എന്തെങ്കിലും കാരണം കൊണ്ട് ഒരു ചിത്രവും മാറ്റി നിർത്തപ്പെടരുത്; ഇന്ദ്രൻസേട്ടനേയും നല്ലൊരു സിനിമയേയും ഇവർ കാണാതെ പോയി എന്നതാണ് സങ്കടം; അവാർഡ് വിവാദത്തിൽ പ്രതികരിച്ച് മഞ്ജു പിള്ള !
By AJILI ANNAJOHNMay 28, 2022മികച്ച നടനുള്ള അവാർഡിന് നടൻ ഇന്ദ്രൻസിനെ പരിഗണിക്കാത്തതിൽ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ശക്തമാകുകയാണ് .സിനിമാതാരങ്ങളും രാഷ്ട്രീയ പ്രമുഖരും ഉൾപ്പടെ ഇതിനെതിരെ പ്രതികരിച്ച്...
Malayalam
സിദ്ധാർത്ഥ് സമ്മതം മൂളി ; ഫ്ലാറ്റിലേക്ക് ഓടിയെത്തി ,അവിടെ കണ്ട ആ കാഴ്ച ഹൃദയം തകർത്തു; പൊട്ടി കരഞ്ഞ് മഞ്ജു!
By AJILI ANNAJOHNFebruary 26, 2022കഴിഞ്ഞ ഫെബ്രുവരി 22 നാണ് മലയാളത്തിന്റെ അതുല്യ കലാകാരി കെ.പി.എ.സി ലളിത വിടവാങ്ങിയത്. അമ്മയായും പ്രതിനായികയായും ഹാസ്യതാരമായും മലയാളി മനസില്‍ ചിരപ്രതിഷ്ഠ...
Malayalam
നമുക്കിടയില്‍ വേര്‍പിരിയലുകളില്ല, എവിടെയായിരുന്നാലും എപ്പോഴും എന്റെ മനസിലുണ്ടാവും. എന്നെന്നുമായി എന്റെ ഹൃദയത്തിലും; ചിത്രം പങ്കുവെച്ച് മഞ്ജു പിള്ള
By Noora T Noora TFebruary 25, 2022കെപിഎസി ലളിത അന്തരിച്ചുവെന്നറിഞ്ഞപ്പോള് മകനായ സിദ്ധാര്‍ത്ഥ് ഭരതന്റെ ഫ്ളാറ്റിലേക്ക് ആദ്യമെത്തിയിരുന്നത് മഞ്ജു പിള്ളയയായിരുന്നു. കെപിഎസി ലളിതയുമായി വളരെയടുത്ത ബന്ധം നിലനിര്‍ത്തിയിരുന്നു മഞ്ജു....
Malayalam
വെള്ളിമൂങ്ങ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ വേണ്ടെന്ന് വെച്ചു; പത്തു വര്‍ഷത്തിനിടക്ക് നാലഞ്ച് സിനിമകളെ ചെയ്തിട്ടുള്ളൂ; കാരണം പറഞ്ഞ് മഞ്ജു പിള്ള, തന്നെ കുറ്റം പറയണം എന്നും താരം
By Vijayasree VijayasreeFebruary 24, 2022മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മഞ്ജു പിള്ള. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ...
Malayalam
എനിക്ക് വേഷങ്ങള്‍ കിട്ടാത്തതിന് സിനിമയെ കുറ്റം പറയാന്‍ പറ്റില്ല, എന്നെത്തന്നെ കുറ്റം പറയണം; കുട്ടിയമ്മക്ക് ചീത്തപ്പേര് കേള്‍പ്പിക്കാത്ത തരത്തിലുള്ള നല്ലനല്ല കഥാപാത്രങ്ങള്‍ ചെയ്യണം; ആഗ്രഹം വെളിപ്പെടുത്തി മഞ്ജു പിള്ള !
By Safana SafuFebruary 24, 2022മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് മഞ്ജു പിള്ള. ഹോം സിനിമയിലെ പ്രകടനത്തിൽ എത്തിനിൽക്കുന്ന മഞ്ജുവിന്റെ ബിഗ് സ്ക്രീൻ അഭിനയവും വിസ്മരിക്കാൻ സാധിക്കില്ല. നടന്...
Latest News
- പൂജ ഹെഗ്ഡെ വീണ്ടും തെന്നിന്ത്യയിലേയ്ക്ക്; പ്രതിഫലവും വെട്ടിക്കുറച്ചു April 30, 2024
- ‘മഞ്ഞുമ്മല്‍ ബോയ്സി’ന് പിന്നാലെ ‘ആടുജീവിത’വും ഒ.ടി.ടിയില്‍; റിലീസ് തീയതി പുറത്ത്! April 30, 2024
- നിധിന് മോളി ആസ്വദിച്ചുകഴിച്ച ആ സ്പെഷ്യല്‍ ഡിഷ്; വിനീത് ശ്രീനിവാസന് നന്ദിപറഞ്ഞ് ഷെഫ് പിള്ള April 30, 2024
- വളിച്ച ഡബിള്‍മീനിങ് സ്ത്രീവിരുദ്ധ കോമഡികളില്‍ ചവുട്ടി വീണ മലയാള സിനിമ എണീറ്റ് നടക്കാന്‍ തുടങ്ങിയത് ദിലീപ് എന്ന വന്മരം വീണതുകൊണ്ട് അല്ലേ?, ഇപ്പോഴും ദിലീപിന്റെ നിലവാരം നോക്കൂ; വിമര്‍ശനവുമായി അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍ April 30, 2024
- ‘സംശയമെന്ത്, കെഎസ്ആര്‍ടിസി െ്രെഡവര്‍ക്കൊപ്പം തന്നെ’; ജോയ് മാത്യു April 30, 2024
- ലാവണ്യയെ ചവിട്ടി പുറത്താക്കി അശ്വിൻ..? ഇനി ശ്രുതിയുടെ കളികൾ; പ്രതീക്ഷിക്കാതെ അത് സംഭവിക്കുന്നു!! April 30, 2024
- ചില മരണങ്ങൾ ഉണ്ടായി എന്ന് കേട്ടാൽ സമയമെടുത്തേ അത് മനസിന്റെ ഉള്ളിൽ കയറൂ… കേട്ടയുടനെ പൊട്ടിക്കരഞ്ഞു; ബ്രൂണോയെ നഷ്ടമായതോർത്ത് ദിലീപ്.. April 30, 2024
- ശ്രീനിയേട്ടന്റെ സംവിധാനത്തില്‍ ഒരു നാടകം, അതിലെ നായിക ഞാന്‍!; 8 വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസനെ കണ്ട് ഭാഗ്യലക്ഷ്മി April 30, 2024
- അന്താരാഷ്ട്ര നൃത്ത ദിനത്തില്‍ ഡാന്‍സ് വീഡിയോയുമായി നടന് ഷാഹിദ് കപൂര്‍ April 30, 2024
- ഒറ്റയ്ക്ക് പൊരുതി ഒരു കാടിന്റെ രാജാവായ മുഫാസയുടെ കഥ; ‘മുഫാസ: ദ ലയണ്‍ കിംഗി’ന്റെ ട്രെയ്ലര് പുറത്ത്! April 30, 2024