All posts tagged "kudumbavillakk"
serial story review
സുമിത്രയെ തേടി ആ കോൾ കണ്ണു നിറഞ്ഞ് സിദ്ധു ; ട്വിസ്റ്റുമായി കുടുംബവിളക്ക്
May 30, 2023സിദ്ധു ഒരു വിധം പ്രതീഷിനോട് കാര്യം അവതരിപ്പിച്ചു. നില ഇപ്പോള്‍ പരിതാപകരം ആണ് എന്നും രണ്ട് ലക്ഷം രൂപ വേണം എന്നുമാണ്...
serial story review
നഷ്ടപെട്ട ആ ഭാഗ്യം സുമിത്രയെ തേടി വീണ്ടും എത്തുന്നു ;ട്വിസ്റ്റുമായി കുടുംബവിളക്ക്
May 27, 2023വേദിക പരിശ്രമിച്ചതിനെ തുടര്‍ന്ന് ജയിലില്‍ നിന്ന് രണ്ട് മൂന്ന് ദിവസത്തിനകം സിദ്ധാര്‍ത്ഥിന് പുറത്തിറങ്ങാനായി സാധിച്ചു. എന്നാല്‍ പുറത്തിറക്കിയ വേദിക കണക്ക് പറഞ്ഞ്...
serial story review
സിദ്ധു ജയിലിൽ അനുഭവിക്കുമ്പോൾ ശ്രീനിലയ്ത്ത് രോഹിത്ര പ്രണയം ; ട്വിസ്റ്റുമായി കുടുംബവിളക്ക്
May 21, 2023സിദ്ധാര്‍ത്ഥിനെ ജയിലില്‍ നിന്നും പുറത്തിറക്കാന്‍ പാടു പെടുകയാണല്ലോ വേദിക. സുമിത്രയുടെ കാല് പിടിച്ച് കരഞ്ഞു പറഞ്ഞിട്ട് പ്രയോജനം ഒന്നും ഇല്ല എന്ന്...
serial story review
സിദ്ധു ജയിലേക്ക് പോകുമ്പോൾ ശ്രീനിലയത്ത് ആഘോഷം ; കുടുംബവിളക്ക് പുതിയ കഥാഗതിയിലേക്ക്
May 20, 2023സിദ്ധാര്‍ത്ഥിനെയും ജെയിംസിനെയും ഇന്നാണ് കോടതിയില്‍ ഹാജരാക്കേണ്ടത്. രാത്രി കൊടുക് കടി കാരണം സിദ്ധാര്‍ത്ഥ് ഒട്ടും ഉറങ്ങിയില്ല. ജാമ്യം കിട്ടുമോ എന്നൊക്കെയുള്ള കാര്യം...
serial story review
കാലുപിടിക്കാൻ എത്തിയ വേദിക ആട്ടിയിറക്കി സുമിത്ര ; ട്വിസ്റ്റുമായി കുടുംബവിളക്ക്
May 17, 2023ഗേറ്റ് തുറന്ന് ശ്രീനിലയത്തിലേക്ക് കയറുമ്പോള്‍ തന്നെ കാണുന്നത് സരസ്വതിയെയാണ്. നീ പൊലീസ് സ്റ്റേഷനില്‍ പോയോ, എന്നിട്ട് എന്താ സിദ്ധാര്‍ത്ഥിനെ കൊണ്ടുവരാത്തത് എന്നൊക്കെ...
serial story review
അഴിക്കുള്ളിൽ കിടക്കുന്ന സിദ്ധുവിനെ കാണാൻ സുമിത്ര ; ട്വിസ്റ്റുമായി കുടുംബവിളക്ക്
May 12, 2023സിദ്ധാര്‍ത്ഥിനെ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുന്ന രംഗമാണ് പിന്നീട് കാണിക്കുന്നത്. എന്നെ എന്തിനാണ് അറസ്റ്റ് ചെയ്തത്, ഞാനൊരു തെറ്റും ചെയ്തിട്ടില്ല എന്നൊക്കെയാണ് സിദ്ധാര്‍ത്ഥ്...
serial story review
സിദ്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു ; ഇനിയാണ് കുടുംബവിലകിൽ ട്വിസ്റ്റ്
May 11, 2023രാവിലെ ഉമ്മറത്ത് ഇരുന്ന് പത്രം വായിക്കുകയായിരുന്നു സരസ്വതി അമ്മ. അപ്പുറത്തെ വീട്ടില്‍ പൊലീസ് ജീപ്പ് വരുന്നത് കണ്ട് ഞെട്ടലോടെ എഴുന്നേല്ക്കും. ഇത്ര...
serial story review
വീണ്ടും ഒളിഞ്ഞു നോക്കി പണി വാങ്ങാൻ സിദ്ധു ; പുതിയ വഴിതിരുവിലൂടെ കുടുംബവിളക്ക്
May 10, 2023രോഹിത്തിന്റെ നിര്‍ദ്ദേശപ്രകാരം സുമിത്ര മുറിയുടെ ജാലകം എല്ലാം തുറന്നിട്ട് രോഹിത്തിന്റെ അടുത്ത് വന്നിരുന്നു. തന്റെ ജീവിതത്തില്‍ സന്തോഷം തരാന്‍ വേണ്ടിയാണ് ഞാന്‍...
serial story review
ജയിൽവാസം ഒഴിവാക്കാൻ സുമിത്രയുടെ കാലുപിടിച്ച് സിദ്ധു ; ട്വിസ്റ്റുമായി കുടുംബവിളക്ക്
May 7, 2023സുമിത്രയെ സന്തോഷിക്കാന്‍ അനുവദിക്കരുത്. രോഹിത്തിനെ കൊന്നാല്‍ സുമിത്ര സങ്കടപ്പെടും, ആ ഗ്യാപില് തനിക്ക് സുമിത്രയുടെ ജീവിതത്തിലേക്ക് വീണ്ടും തിരിച്ചു കയറാം എന്നൊക്കെയായിരുന്നു...
serial story review
വേദികയുടെ തല്ലു വാങ്ങി സരസു ഇനി സിദ്ധുവിനും കിട്ടും ; ട്വിസ്റ്റുമായി കുടുംബവിളക്ക്
April 18, 2023സുമിത്രയ്ക്ക് സിനിമയില്‍ പാടാന്‍ ഒരു അവസരം വന്നിട്ടുണ്ട് എന്ന് രോഹിത് പറയുന്നിടത്താണല്ലോ ഇന്നലെ കുടുംബവിളക്ക് സീരിയല്‍ അവസാനിച്ചത്. എന്നാല്‍ കേട്ടപ്പോള്‍ തന്നെ...
serial story review
സിദ്ധുവിന് എട്ടിന്റെ പണി കൊടുത്ത് വേദിക സുമിത്രയെ തേടി ആ ഭാഗ്യം എത്തുമ്പോൾ ; അപ്രതീക്ഷിത വഴിത്തിരിവിലൂടെ കുടുംബവിളക്ക്
April 17, 2023വേദികയ്ക്കൊപ്പം കോടതിയില്‍ സന്തോഷത്തോടെ വന്നിറങ്ങുകയാണ് സിദ്ധാര്‍ത്ഥ്. കാറില്‍ നിന്ന് ഇറങ്ങിയ ശേഷവും സ്നേഹത്തോടെ വേദികയെ വിളിച്ച് പറഞ്ഞതെല്ലാം ഓര്‍മയുണ്ടല്ലോ എന്ന് ചോദിയ്ക്കുന്നു....
serial story review
ഇനി രോഹിത്ര പ്രണയകാലം ചങ്ക് തകർന്ന് സിദ്ധു ; ട്വിസ്റ്റുമായി കുടുംബവിളക്ക്
April 16, 2023ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിലൊന്നാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക്. ഒരു വര്‍ഷത്തിലധികമായി സംപ്രേക്ഷണം ചെയ്യുന്ന സീരിയലിന് ഇപ്പോഴും റെക്കോര്‍ഡ് കാഴ്ചക്കാരാണ്...