Connect with us

സിദ്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു ; ഇനിയാണ് കുടുംബവിലകിൽ ട്വിസ്റ്റ്

serial story review

സിദ്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു ; ഇനിയാണ് കുടുംബവിലകിൽ ട്വിസ്റ്റ്

സിദ്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു ; ഇനിയാണ് കുടുംബവിലകിൽ ട്വിസ്റ്റ്

രാവിലെ ഉമ്മറത്ത് ഇരുന്ന് പത്രം വായിക്കുകയായിരുന്നു സരസ്വതി അമ്മ. അപ്പുറത്തെ വീട്ടില്‍ പൊലീസ് ജീപ്പ് വരുന്നത് കണ്ട് ഞെട്ടലോടെ എഴുന്നേല്‍ക്കും. ഇത്ര രാവിലെ തന്നെ എന്താ പൊലീസ് വന്നത്, വേദിക പഴയത് പോലെ എന്തെങ്കിലും പണി ഒപ്പിച്ചോ എന്നാണ് സരസ്വതി ചിന്തിയ്ക്കുന്നത്. എന്താണ് എന്ന് അറിയാന്‍ പെട്ടന്ന് അപ്പുറത്തേക്ക് പോകും. അപ്പോഴേക്കും സിഐ നാരായണന്‍ കോളിങ് ബെല്‍ അടിച്ചു. വാതില്‍ തുറന്ന വേദികയ്ക്കും എന്താണ് സംഭവം എന്ന് മനസ്സിലായില്ല. സിദ്ധാര്‍ത്ഥിനെ കാണാനാണ് വന്നത് എന്ന് പറഞ്ഞു. ഒന്നും അറിയാത്ത ഭാവത്തിലാണ് സിദ്ധാര്‍ത്ഥും വന്ന് നില്‍ക്കുന്നത്. എന്താണ് കാരണം എന്ന് ചോദിച്ചിട്ട് പൊലീസ് ഒന്നും പറയുന്നില്ല. അറസ്റ്റ് വാറണ്ട് ഉണ്ടെങ്കിലേ താന്‍ വരൂ എന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞപ്പോള്‍ കരണത്ത് ഒന്ന് പൊട്ടിച്ചിട്ടാണ് സി ഐ സിദ്ധാര്‍ത്ഥിനെ കൂട്ടിക്കൊണ്ടു പോകുന്നത്.

More in serial story review

Trending

Recent

To Top