Connect with us

വേദികയുടെ തല്ലു വാങ്ങി സരസു ഇനി സിദ്ധുവിനും കിട്ടും ; ട്വിസ്റ്റുമായി കുടുംബവിളക്ക്

serial story review

വേദികയുടെ തല്ലു വാങ്ങി സരസു ഇനി സിദ്ധുവിനും കിട്ടും ; ട്വിസ്റ്റുമായി കുടുംബവിളക്ക്

വേദികയുടെ തല്ലു വാങ്ങി സരസു ഇനി സിദ്ധുവിനും കിട്ടും ; ട്വിസ്റ്റുമായി കുടുംബവിളക്ക്

സുമിത്രയ്ക്ക് സിനിമയില്‍ പാടാന്‍ ഒരു അവസരം വന്നിട്ടുണ്ട് എന്ന് രോഹിത് പറയുന്നിടത്താണല്ലോ ഇന്നലെ കുടുംബവിളക്ക് സീരിയല്‍ അവസാനിച്ചത്. എന്നാല്‍ കേട്ടപ്പോള്‍ തന്നെ സുമിത്രയുടെ മുഖം വാടി. സിനിമ എന്നത് വലിയ ലോകമാണ്. അവിടെ എത്തണം എന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല.സിദ്ധു ജോഗിങിന് പോകാനായി മുകളില്‍ നിന്നും ഇറങ്ങി വരുന്നത് കണ്ടത്. ഒരു ആവശ്യവും ഇല്ലാതെ സിദ്ധുവിനെ വിളിച്ച് വഴക്ക് തുടങ്ങിയത് വേദിക തന്നെയായിരുന്നു. നല്ല അസ്സലായി സിദ്ധുവിനെ നിര്‍ത്തി അങ്ങ് നാണം കെടുത്തി.സിദ്ധുവും വേദികയും തമ്മിലുള്ള വഴക്ക് മുറുകിക്കൊണ്ടിരിയ്ക്കുകയായിരുന്നു. അതിനിടയിലേക്ക് വന്ന് കയറിയ സരസ്വതിയ്ക്ക് വേദികയുടെ കൈയ്യില്‍ നിന്ന് അബദ്ധത്തിലാണെങ്കിലും നല്ല അസ്സലൊരു അടി കിട്ടി.

More in serial story review

Trending

Recent

To Top