All posts tagged "Kicha Sudeep"
News
നിര്‍മ്മാതാവിന് നോട്ടീസ് അയച്ച് കിച്ച സുദീപ്
July 10, 2023നിര്‍മ്മാതാവിന് നോട്ടീസ് അയച്ച് കന്നഡ താരം കിച്ച സുദീപ്. തനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ നിര്‍മ്മാതാവ് എം.എന്‍ കുമാറിന് എതിരെയാണ് കിച്ച...
News
സുദീപിന്റെ സിനിമകളും പരസ്യചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കില്ല; നടന് പ്രചാരണത്തിനിറങ്ങാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്
April 10, 2023കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് കന്നഡ നടന് കിച്ച സുദീപ് ബിജെപിയിലേയ്ക്ക് എന്ന വാര്‍ത്ത പുറത്തെത്തിയത്. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ സിനിമകളും...
News
തിയേറ്ററില്‍ നിന്നും ടെലിവിഷനില്‍ നിന്നും കിച്ച സുദീപിന്റെ ചിത്രം വിലക്കണം; ബിജെപിയ്ക്ക് പിന്തുണ അറിയിച്ചതിന് പിന്നാലെ ആവശ്യവുമായി ജെഡിഎസ്
April 9, 2023കഴിഞ്ഞ ദിവസമായിരുന്നു കന്നഡ നടന് കിച്ച സുദീപ് ബിജെപിയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തത്തെിയിരുന്നത്. ഇതിന് പിന്നാലെ താരത്തിന്റെ സിനിമകള്‍ വിലക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്...
general
എന്നെ ഞെട്ടിച്ചു, ഏറെ വേദനിപ്പിച്ചു; കിച്ച സുദീപ് ബിജെപിയ്ക്ക് വേണ്ടി പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുമെന്നതിന് പിന്നാലെ പ്രതികരണവുമായി പ്രകാശ് രാജ്
April 6, 2023കഴിഞ്ഞ ദിവസമായിരുന്നു കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വേണ്ടി പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുമെന്ന് കന്നഡ നടന് കിച്ച സുദീപ് പറഞ്ഞത്. എന്നാല്‍...
general
തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല, ബിജെപിയ്ക്ക് വേണ്ടി മാത്രം പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുമെന്ന് നടന് കിച്ച സുദീപ്
April 5, 2023കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കന്നഡ നടന് കിച്ച സുദീപിന്റെ രാഷ്ട്രീയ പ്രവേശന വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇപ്പോഴിതാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി...
News
കിച്ചാ സുദീപിന്റെ സ്വകാര്യ വീഡിയോകള്‍ പുറത്തു വിടും, ഭീഷണിക്കത്ത് അയച്ചത് സിനിമാ മേഖലയില്‍ ഉള്ള ഒരാള്‍ തന്നെയാണെന്ന് നടന്
April 5, 2023കന്നഡ നടന് കിച്ചാ സുദീപ് ബിജെപി പ്രവേശനത്തിന് തയ്യാറെടുക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ നടന്റെ വീട്ടിലേയ്ക്ക് ഭീഷണി കത്ത് എത്തിയരുന്നു. സുദീപിന്റെ മാനേജര്‍...
News
ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ നടന് കിച്ച സുദീപിന് ഭീഷണിക്കത്ത്
April 5, 2023കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന് ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ കന്നഡ സിനിമാ താരം കിച്ച സുദീപിന് ഭീഷണിക്കത്ത്. സുദീപിന്റെ...
News
കന്നഡ താരങ്ങളായ കിച്ച സുദീപും ദര്‍ശനും ബിജെപിയിലേയ്ക്ക്
April 5, 2023കന്നഡ സിനിമാ താരങ്ങളായ കിച്ച സുദീപും ദര്ശന് തുഗുദീപയും ബിജെപിയിലേയ്ക്ക് ചേരുന്നതായി റിപ്പോര്‍ട്ടുകള്‍. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നീക്കം. കര്‍ണാടക...
Actor
ആരാധകര്‍ എന്താണ് ചിന്തിക്കുന്നതെന്ന് തനിക്ക് അറിയണം, രാഷ്ട്രീയത്തിലേയ്ക്കുള്ള തന്റെ ചുവടുവയ്പ്പിനെ കുറിച്ച് കിച്ച സുദീപ്
February 16, 2023നിരവധി ആരാധകരുള്ള നടനാണ് കിച്ച സുദീപ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നടന് സമകാലിക പ്രശ്നങ്ങളിലും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും തന്റെ...
Actor
നടന് കിച്ച സുദീപ് കോണ്‍ഗ്രസിലേയ്ക്ക്…, ഡി കെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി
February 4, 2023നിരവധി ആരാധകരുള്ള താരമാണ് കിച്ച സുദീപ്. ഇപ്പോഴിതാ താരം കോണ്‍ഗ്രസ് പാര്‍ട്ടിയിലേയ്ക്ക് പ്രവേശിക്കുന്നതായാണ് വിവരം. പാര്‍ട്ടി അധ്യക്ഷന്‍ ഡികെ ശിവകുമാറുമായുള്ള കിച്ചാ...
News
‘എപ്പോഴും മാലകള്‍ തന്നെ കിട്ടിയെന്ന് വരില്ല, മുട്ടയും തക്കാളിയും കല്ലും ഏത് സമയത്തും നിങ്ങള്‍ക്ക് നേരെ വരാം’; രശ്മികയുമായി ബന്ധപ്പെട്ട കാന്താരയുടെ വിവാദത്തില്‍ പ്രതികരണവുമായി കിച്ച സുദീപ്
January 6, 2023തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരസുന്ദരിയാണ് രശ്മിക മന്ദാന. കുറച്ച് നാളുകള്‍ക്ക് മുമ്പ് സൈബര്‍ ആക്രമണമാണ് താരത്തിന് നേരെ ഉണ്ടായത്. താന്‍ കാന്താര...
Movies
കർണാടകയിലെ ഓരോ ജില്ലയ്ക്കും വേണ്ടി 31 പശുക്കളെ ദത്തെടുക്കുമെന്ന് നടൻ
November 25, 2022കന്നഡ സിനിമയിൽ ഏറെ ആരാധകരുള്ള താരമാണ് കിച്ചാ സുദീപ്. ഇപ്പോഴിത് പുണ്യകോടി ദത്തു യോജനയ്ക്ക് കീഴിൽ കർണാടകയിലെ ഓരോ ജില്ലയ്ക്കും ഒന്ന്...