All posts tagged "iffk2022"
featured
മലയാള സിനിമയിൽ ഉള്ളവർ ഒന്നും രഞ്ജിത്തിനെയും അറിയില്ല; IFFK നടന്നതും അറിഞ്ഞില്ല; അവരൊന്നും പട്ടികളെ വഴിയരികിൽ പോലും കണ്ടിട്ടും ഇല്ല!
December 21, 2022മലയാള സിനിമയിൽ ഉള്ളവർ ഒന്നും രഞ്ജിത്തിനെയും അറിയില്ല; IFFK നടന്നതും അറിഞ്ഞില്ല; അവരൊന്നും പട്ടികളെ വഴിയരികിൽ പോലും കണ്ടിട്ടും ഇല്ല! IFFK...
IFFK
IFFK യിൽ യിൽ ഹൊറർ സിനിമയും മിഡ്നൈറ്റ് ഷോയും, സാത്താൻസ് സ്ലേവ്സിന്റെ രണ്ടാം ഭാഗം , ചിത്രം കണ്ട് ബോധംകെട്ട് വീണ് യുവാവ്!
December 14, 2022നിശാഗന്ധിയിൽ രാത്രി 12 മണിക്ക് തിങ്ങി നിറഞ്ഞ കാണികൾക്കിടയിലായിലായിരുന്നു സാത്താൻസ് സ്ലേവ്സിന്റെ രണ്ടാം ഭാഗത്തിന്റെ പ്രദർശനം. സാത്താൻസ് സ്ലേവ്സിന്റെ രണ്ടാം ഭാഗമായ...
Movies
27-മത് രാജ്യാന്തര ചലച്ചിത്ര മേള; കാൻ പുരസ്കര ചിത്രങ്ങളുൾപ്പെടെ ഇന്ന് 64 സിനിമകൾ പ്രദർശിപ്പിക്കും
December 11, 202227-മത് രാജ്യാന്തര ചലച്ചിത്ര മേള മൂന്നാം ദിനത്തിലേക്ക് കടക്കുന്നു. 64 സിനിമകൾ ഇന്ന് പ്രദർശിപ്പിക്കും. ടുണീഷ്യൻ ചിത്രം ആലം, റഷ്യൻ ചിത്രം...
Malayalam
ചലച്ചിത്ര മേളകളെ സങ്കുചിതമായ ആശയങ്ങളുടെ പ്രചാരണത്തിനുള്ള ആയുധങ്ങളാക്കി മാറ്റാന്‍ ശ്രമം നടക്കുന്നു; മുഖ്യമന്ത്രി പിണറായി വിജയന്
December 10, 202227ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. ചലച്ചിത്ര മേളകളെ സങ്കുചിതമായ ആശയങ്ങളുടെ പ്രചാരണത്തിനുള്ള ആയുധങ്ങളാക്കി മാറ്റാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി...
News
സുവര്‍ണ ചകോരം നേടുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ
December 9, 2022തിരുവനന്തപുരത്ത് നടക്കുന്ന 27ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ (ഐഎഫ്എഫ്കെ) മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം നേടുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ സമ്മാനം....
Movies
IFFK 2022 മത്സരവിഭാഗത്തിൽ “വേട്ടപ്പട്ടികളും ഓട്ടക്കാരും”, സംവിധായകൻ രാരിഷിന്റെ വികാരനിർഭരമായ കുറിപ്പ് ..!
October 14, 2022സിനിമകളുടെയും ഒത്തുച്ചേരലിന്റെയും സൗഹൃദങ്ങളുടെയും സംവാദങ്ങളുടെയും വേദിയാണ് മലയാളികൾക്ക് ഐഎഫ്എഫ്കെ. തലസ്ഥാന നഗരി ഐഎഫ്എഫ്കെയ്ക്ക് വേണ്ടി ഒരുങ്ങുകയാണ്. ഓരോ ഡിസംബറിലും സിനിമയോടുള്ള അടങ്ങാത്ത...
News
26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം, മുഖ്യമന്ത്രി മേള ഉദ്ഘാടനം ചെയ്യും, ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് മുഖ്യാതിഥി…15 തിയേറ്ററുകളില്‍ ഏഴ് വിഭാഗങ്ങളിലായി 173 ചിത്രങ്ങൾ
March 17, 202226-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് (ഐഎഫ്എഫ്കെ നാളെ തുടക്കമാ കുറിയ്ക്കും. വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. ബോളിവുഡ്...
Malayalam
26ാമത് രാജ്യാന്തര ചലച്ചിത്ര മേള മാര്‍ച്ചില്‍; ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്
February 11, 2022കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച 26ാമത് രാജ്യാന്തര ചലച്ചിത്ര മേള (ഐഎഫ്എഫ്കെ) 2022 മാര്‍ച്ച് 18 മുതല്‍ 25 വരെ തിരുവനന്തപുരത്ത്...