മലയാള സിനിമയിൽ ഉള്ളവർ ഒന്നും രഞ്ജിത്തിനെയും അറിയില്ല; IFFK നടന്നതും അറിഞ്ഞില്ല; അവരൊന്നും പട്ടികളെ വഴിയരികിൽ പോലും കണ്ടിട്ടും ഇല്ല!
മലയാള സിനിമയിൽ ഉള്ളവർ ഒന്നും രഞ്ജിത്തിനെയും അറിയില്ല; IFFK നടന്നതും അറിഞ്ഞില്ല; അവരൊന്നും പട്ടികളെ വഴിയരികിൽ പോലും കണ്ടിട്ടും ഇല്ല!
IFFK വേദിയിൽ ഡെലിഗേറ്റ്സ് കൂവിയപ്പോൾ കൂവല്‍ തനിക്ക് പുത്തരിയല്ലെന്നും താന്‍ പഴയ എസ്എഫ്‌ഐക്കാരനാണെന്നും രഞ്ജിത്ത് സ്റ്റേജില്‍ വെച്ച് തന്നെ മറുപടി നല്‍കി. പിറ്റേന്ന് ഒരു ന്യൂസ് ചാനലിന് നല്‍കിയ പ്രതികരണത്തിലാണ് പ്രതിഷേധക്കാരെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ നായ്ക്കളോട് ഉപമിച്ചത്. തന്റെ വയനാട്ടിലെ വീട്ടില്‍ പട്ടികളെ വളര്‍ത്തുന്നുണ്ടെന്നും വല്ലപ്പോഴും മാത്രം അവിടെ ചെല്ലുന്ന തന്നെ സ്വന്തം പട്ടികള്‍ ആളെ അറിയാതെ കുരയ്ക്കാറുണ്ടെന്നുമായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. അറിവില്ലായ്മ കൊണ്ട് കുരയ്ക്കുന്ന പട്ടികളെ പുറത്താക്കാനാകില്ലെന്നും രഞ്ജിത്ത് പറയുകയുണ്ടായി.
ഈ വിഷയത്തിൽ ഒരു പ്രസ് മീറ്റിൽ വെച്ച് പ്രിത്വിരാജിനോട് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി എനിക്ക് ഈ വിഷയത്തെ കുറിച്ച അറിയില്ലായിരുന്നു എന്നാണ്. മറ്റൊരു പ്രസ് മീറ്റിൽ വെച്ച് ബൈജുവിനോടും ഈ ചോദ്യം ചോദിച്ചു.
രഞ്ജിത്ത്, കൂവിയ ആളുകളെ പട്ടിയായ് ഉപമിച്ചതിനെ പറ്റി എന്താണ് പറയാൻ ഉള്ളത് ? ബൈജുവിന്റെ മറുപടി .പട്ടിയായിട്ടോ ? എനിക്ക് അതൊന്നും അറിയില്ല . ഞാൻ അവശ്യമില്ലാത്തതൊന്നും വായിക്കാറില്ല
അപ്പോൾ IFFK ഇഷ്യൂ നെ കുറിച്ച് റിപ്പോർട്ടർ പറയുന്നു. ഞാൻ രഞ്ജിനെ കാണുമ്പോൾ ചോദിക്കാം. ഇതായിരുന്നു ബൈജുവിന്റെ മറുപടി ദീപികയുടെ ബിക്കിനി വിഷയം എന്താണ് അഭിപ്രായം
ബൈജുമറുപടി പറയുന്നു. ആരെങ്കിലും എന്തെങ്കിലും ഡ്രസ് ഇടട്ടെ അതിന് ആർക്കാണ് ഇത്ര ക ** പ്പ് ..
ഏതായാലും മലയാള സിനിമയിൽ ഉള്ളവർ ഒന്നും രഞ്ജിത്തിനെയും അറിയില്ല , IFFK നടന്നതും അറിഞ്ഞില്ല. അവരൊന്നും പട്ടികളെ വഴിയരികിൽ പോലും കണ്ടിട്ടും ഇല്ല.എന്താ ല്ലേ