The second part of CID Moosa coming soon
സി.ഐ.ഡി മൂസ എന്ന ഒറ്റ ചിത്രത്തിലൂടെ സംവിധായകന്റെ റോളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ് ജോണി ആന്റണി. ദിലീപിനെ നായകനാക്കി ചെയ്‌ത ഈ കോമഡി ചിത്രത്തെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചതാണ്. ഇന്നും മലയാളികളുടെ ഇഷ്‌ട ചിത്രങ്ങളുടെ ലിസ്‌റ്റെടുത്താൽ ആദ്യ പത്തെണ്ണത്തിൽ സി.ഐ.ഡി മൂസയും ഉണ്ടാകും.
ഇപ്പോള്‍ സി.ഐ.ഡി മൂസയുടെ രണ്ടാം ഭാഗം പുറത്തിറക്കുന്നതിനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സംവിധായകൻ ജോണി ആന്റണി.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക!