Connect with us

“എന്തൊരു ജാഡയാണ് ഈ പെണ്ണിന്” – ലൈവിലെത്തിയ പ്രിയ വാര്യരുടെ മുഖഭാവം ട്രോളി സോഷ്യൽ മീഡിയ

Malayalam Breaking News

ഒറ്റ രാത്രികൊണ്ട് ലോകമെമ്പാടും തരംഗമായ ആളാണ് പ്രിയ വാര്യർ . കണ്ണിറുക്കി മനസ് കീഴടക്കിയ പ്രിയക്ക് ഒട്ടേറെ ആരാധകരാണുള്ളത്. എന്നാൽ ആദ്യ ഗാനത്തിന്റെ റിലീസിന് ശേഷം കിട്ടിയ പിന്തുണ പുതിയ ഗാനത്തിനില്ല. ഡിസ്ലൈക്ക്ൾ വാങ്ങി കൂട്ടിയ ഗാനത്തിന് അത്ര പരാതിയൊന്നും ആരും പറയുന്നില്ലെങ്കിലും പ്രിയ വാര്യരോടുള്ള ദേഷ്യം പാട്ടിനോട് തീർക്കുകയാണ്. അങ്ങനെ ചെയ്യരുത് എന്ന് ഒമർ ലുലു അപേക്ഷിച്ചെങ്കിലും കാര്യമായ മാറ്റമൊന്നുമുണ്ടായില്ല.

ഒറ്റ രാത്രികൊണ്ട് താരമായതിന്റെ അഹങ്കാരവും ജാഡയുമാണ് പ്രിയക്കെന്നാണ് ആദ്യം ആരാധിച്ചവർ തന്നെ പറയുന്നത്. ഒരു അഡാർ ലൗവിന്റെ അവസാന ഷെഡ്യുൾ ഷൂട്ടിംഗ് നടക്കുകയാണ് . അതിനിടയിൽ പാട്ടു റിലീസ് ചെയ്തതിനൊപ്പം അഭിനേതാക്കൾ സംവിധായകനൊപ്പം ലൈവിൽ വന്നിരുന്നു. ഫ്രീക്ക് പെണ്ണെ എന്ന ഗാനം എല്ലാവരും ചേർന്നാലപിക്കുമ്പോൾ പ്രിയ വാര്യരുടെ മുഖ ഭാവം വൈറലാകുകയാണ്.

പ്രിയ ഒന്ന് ചിരിക്കുക പോലും ചെയ്യാതെ നിൽക്കുന്ന വീഡിയോ കണ്ടിട്ട് എന്തൊരു ജാഡയാണ് എന്നാണ് കമന്റുകൾ വരുന്നത്. ഇതിനു മുൻപും പ്രിയ്ക്ക് ജാഡ എന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ഈ ലൈവ് വീഡിയോ കണ്ടവരെല്ലാം പ്രിയയുടെ ജാഡ സത്യമാണെന്നു അംഗീകരിക്കുകയാണ്.

priya varriers face expression

More in Malayalam Breaking News

Trending

Recent

To Top