Connect with us

വിവാദങ്ങൾ ഒരു വഴിക്കു നടക്കുമ്പോൾ കൂളായി കയ്യിലും നെഞ്ചിലും ടാറ്റുവുമായി ചിത്രങ്ങൾ പങ്കു വച്ച് പ്രിയ വാര്യർ ..

Malayalam Breaking News

വിവാദങ്ങൾ ഒരു വഴിക്കു നടക്കുമ്പോൾ കൂളായി കയ്യിലും നെഞ്ചിലും ടാറ്റുവുമായി ചിത്രങ്ങൾ പങ്കു വച്ച് പ്രിയ വാര്യർ ..

വിവാദങ്ങൾ ഒരു വഴിക്കു നടക്കുമ്പോൾ കൂളായി കയ്യിലും നെഞ്ചിലും ടാറ്റുവുമായി ചിത്രങ്ങൾ പങ്കു വച്ച് പ്രിയ വാര്യർ ..

ദേശിയ മാധ്യമങ്ങൾ പോലും ചർച്ച ചെയ്യുന്നത് ഇപ്പോൾ പ്രിയ വാര്യരുടെ ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ലാവിനെ പറ്റിയാണ് . വിവാദമായിരിക്കുകയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ . ശ്രീദേവിയുടെ ഭർത്താവ് ചിത്രത്തിനെതിരെ പരാതി നൽകിയതിനെ തുടർന്നാണ് സിനിമ വാർത്തകളിൽ നിറഞ്ഞത് .

ഇത്തരം വിവാദങ്ങൾ നിലനില്കുമ്പോളും പ്രിയ വാര്യർ ഇൻസ്റ്റഗ്രാമിൽ സജീവമാണ്. തന്നെ ഇതൊന്നും ബാധിക്കില്ല എന്ന മട്ടിലാണ് പ്രിയ. ഫോട്ടോഷൂട്ടും ചിത്രങ്ങൾ പങ്കു വൈകളുമായി തിരക്കിലാണ് താരം.

ഇപ്പോൾ ഒരു ചുവന്ന വസ്ത്രത്തിലാണ് പ്രിയ തിളങ്ങുന്നത്. പതിവ് പോലെ ഗൗരവം നിറച്ചാണ് ചിത്രം. കൈത്തണ്ടയിലും നെഞ്ചിലും ടാറ്റൂ ചെയ്തതും കാണാം .

priya varrier photoshoot

More in Malayalam Breaking News

Trending

Recent

To Top