Connect with us

പാടാത്ത പൈങ്കിളിൽ ശബരിയ്ക്ക് പകരം ബിഗ് ബോസ് താരം എത്തുന്നു

Malayalam

പാടാത്ത പൈങ്കിളിൽ ശബരിയ്ക്ക് പകരം ബിഗ് ബോസ് താരം എത്തുന്നു

പാടാത്ത പൈങ്കിളിൽ ശബരിയ്ക്ക് പകരം ബിഗ് ബോസ് താരം എത്തുന്നു

സീരീയല്‍ താരം ശബരിനാഥിന്റെ അകാല മരണത്തിൽ നിന്ന് ഇന്നും പലർക്കും കരകയറാൻ സാധിച്ചിട്ടില്ല. ഹൃദയാഘാതം മൂലമായിരുന്നു മരണം സംഭവിച്ചത് 15 വര്‍ഷമായി സീരീയില്‍ രംഗത്ത്‌ സജീവമാണ് ശബരിനാഥ് ‌. പാടാത്ത പൈങ്കിളി , സ്വാമി അയ്യപ്പന്‍, നിലവിളക്ക്‌, സാഗരം സാക്ഷി, പ്രണയിനി തുടങ്ങിയ സീരിയലുകളില്‍ പ്രധാനവേഷങ്ങളില്‍ എത്തി. പാടാത്ത പൈങ്കിളിയിൽ അഭിനയിക്കുന്നതിനിടയിലാണ് മരണം തട്ടിയെടുത്തത് . ശബരി അവതരിപ്പിച്ച കഥാപാത്രത്തെ ഇനി അവതരിപ്പിക്കുന്നത് ബിഗ് ബോസ് താരം പ്രദീപാണ്.

അതിനെക്കുറിച്ചു താരത്തിന്റെ വാക്കുകൾ …

ശബരിയ്ക്ക് പകരം ഇനി ആ കഥാപാത്രം ഞാനാണ് ചെയ്യുക.അതാണ് കരിയറിൽ ഏറ്റവും പുതിയ വാർത്ത.ശബരി എന്റെ സുഹൃത്തായിരുന്നു.വളരെ നല്ല മനുഷ്യൻ.ശബരിയുടെ മരണം ഒട്ടും പ്രതീക്ഷിക്കാതെ സംഭവിച്ചതിനാൽ വലിയ ഞെട്ടലായി.ഞങ്ങൾ ഒന്നിച്ച്‌ പ്രോഗ്രാംസ് ഒക്കെ ചെയ്തിട്ടുണ്ട്.ഒരുപാട്സാധ്യതകളുണ്ടായിരുന്ന നടനാണ് ശബരി.അകാലത്തിലുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ വലിയ നഷ്ടമാണ്

.ഓമനത്തിങ്കൾപ്പക്ഷി,പരസ്പരം,എന്റെ മാനസപുത്രി,പ്രണയം തുടങ്ങിയ ഹിറ്റ് സീരിയലുകളുടെ സംവിധായകനായ സുധീഷ് ശങ്കർ ആണ് പാടാത്ത പൈങ്കിളി ഒരുക്കുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top