Connect with us

നടി ശാന്തി വില്യംസിന്റെ മകന്‍ മരിച്ച നിലയില്‍

News

നടി ശാന്തി വില്യംസിന്റെ മകന്‍ മരിച്ച നിലയില്‍

നടി ശാന്തി വില്യംസിന്റെ മകന്‍ മരിച്ച നിലയില്‍

അന്തരിച്ച ഛായാഗ്രാഹകൻ ജെ. വില്യംസിന്റെയും നടി ശാന്തി വില്യംസിന്റെയും മകൻ എബ്രഹാം സന്തോഷിനെ ചെന്നൈയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി.തിങ്കളാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് ഉറക്കത്തിൽ ഹൃദയാഘാതംവന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കണ്ണൂർ സ്വദേശികളാണ് ജെ. വില്യംസും ശാന്തിയും. സ്ഫടികം, ഇൻസ്പെക്ടർ ബൽറാം തുടങ്ങി ഒട്ടേറെ മലയാള സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന വില്യംസ് 2005-ലാണ് മരിച്ചത്. ശാന്തി ഒട്ടേറെ തമിഴ്, മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കുറച്ച് കാലങ്ങളായി സീരിയൽ രം​ഗത്താണ് സജീവം.

Continue Reading
You may also like...

More in News

Trending

Recent

To Top