Malayalam
സയനെെഡ് മോഹന്റെ ജീവിതംവെള്ളിത്തിരയിലേക്ക്; അന്വേഷണ ഉദ്യോഗസ്ഥയായി പ്രിയാമണി
സയനെെഡ് മോഹന്റെ ജീവിതംവെള്ളിത്തിരയിലേക്ക്; അന്വേഷണ ഉദ്യോഗസ്ഥയായി പ്രിയാമണി
Published on
ലൈംഗികമായി പീഡിപ്പിച്ച ശേഷം സയനൈഡ് നല്‍കി സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയിരുന്ന കര്‍ണ്ണാടകയെ വിറപ്പിച്ച കുപ്രസിദ്ധ കൊലയാളി സയനെെഡ് മോഹന്റെ ജീവിതം
പ്രമേയമാക്കി ദേശീയ പുരസ്കാര ജേതാവായ സംവിധായകന്‍ രാജേഷ് ടച്ച്‌റിവര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘സയനൈഡ്’ എന്നു പേരു നല്‍കി. സിനിമയില്‍ നായികയായി എത്തുന്നത് പ്രിയാമണിയാണ്.
ചിത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് പ്രിയാമണി എത്തുക.
വര്‍ഷങ്ങള്‍ മുന്‍പ് കര്‍ണാടകയില്‍ കോളിളക്കം സൃഷ്‌ടിച്ച കൊലപാതക പരമ്ബരയായിരുന്നു സയനൈഡ് മോഹന്‍ എന്നറിയപ്പെടുന്ന പ്രൊഫസര്‍ മോഹന്‍ നടത്തിയത്.
സയനൈഡ് ഉപയോഗിച്ച് സ്ത്രീകളെ കൊലപ്പെടുത്തിയ മോഹന്‍ ഇന്ത്യയുടെ കുറ്റാന്വേഷണ ചരിത്രത്തിലെ തന്നെ വ്യത്യസ്തനായ കൊലയാളിയാണ് മോഹന്‍ എന്ന് വിലയിരുത്തപ്പെടുന്നു.
Continue Reading
You may also like...
Related Topics:priya mani