മിനിസ്ക്രീന്ന് പ്രേക്ഷകരുടെ പ്രിയ പരമ്പരകളിൽ ഒന്നാണ് ഉപ്പും മുളകും. പരമ്പരയുടെ ജൈത്ര യാത്ര തുടരുകയാണ്. ഇപ്പോൾ ഇതാ ടോപ് സിംഗര്‍ സീസണ്‍ 2 ഉദ്ഘാടന വേദിയിലേക്ക് ബാലുവും നീലുവും കുടുംബസമേതം എത്തിയതിന്റെ വീഡിയോ വൈറലാകുന്നു
എന്തുകൊണ്ട് ഉപ്പും മുളകും ഇത്ര വിജയമാകുന്നതെന്ന മുകേഷിന്റെ ചോദ്യത്തിന് ബിജു സോപാനവും നിഷയും പറഞ്ഞ മറുപടിയാണ് വൈറലാകുന്നത് അതുവരെ കണ്ട സീരിയലുകളില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. സംവിധായകനും തിരക്കഥാകൃത്തുമൊക്കെയാണ് അതിന് കാരണം. ഈശ്വരാധീനമെന്നേ പറയാനാവൂയെന്നായിരുന്നു ബിജു സോപാനം പറഞ്ഞത്. ഓരോ തലത്തില്‍ നിന്നും കഷ്ടപ്പെട്ട് വന്നവരാണ് എല്ലാവരും. എന്തൊക്കെ അറിയാമെങ്കിലും അത് പെര്‍ഫോം ചെയ്യാന്‍ ഇടം വേണ്ടേ, അതാണ് ഇവിടെ ലഭിച്ചത്. അതുകൊണ്ട് തന്നെയാണ് ഉപ്പും മുളകും വിജയിച്ചതെന്നായിരുന്നു ബിജു സോപാനം പറഞ്ഞത്. നിഷ സാരംഗും അത് ശരിവെക്കുകയായിരുന്നു.
ബിഗ് ബോസ് മലയാളം സീസണ്‍ ത്രീയില്‍ പങ്കെടുത്ത് പ്രശസ്തരായ താര ദമ്പതികളായിരുന്നു ഫിറോസ് ഖാനും സജ്നയും. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും വേര്‍പിരിഞ്ഞുവെന്ന...
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങാളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് മുകേഷ്. നാടാകാചാര്യനായ ഒ.മാധവന്റെയും നടി വിജയകുമാരിയുടെയും മകനായി ജനിച്ച...