Connect with us

ആ ദിവസം സുധി വളരെ ഊർജസ്വലനായിരുന്നു… അത്രത്തോളം ആക്ടീവായി അവനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല; അപകടദിവസം നടന്നത്; വേദിയിൽ പൊട്ടിക്കരഞ്ഞ് ബിനു അടിമാലി

featured

കൊല്ലം സുധിയുടെ ജീവനെടുത്ത വാഹനാപകടത്തിൽ നിന്നും രക്ഷപ്പെട്ടവരിൽ ഒരാളാണ് നടനും മിമിക്രി കലാകാരനുമായ ബിനു അടിമാലി. വാഹനാപകടത്തിന് ശേഷം ആദ്യമായി ഒരു പൊതുവേദിയിൽ എത്തി സംസാരിച്ചിരിക്കുകയാണ് താരം. അന്ന് നടന്ന അപകടത്തെ കുറിച്ചും സുധിയേയും കുറിച്ചും വേദിയിൽ വിങ്ങിപ്പൊട്ടി സംസാരിക്കുകയാണ് ബിനു അടിമാലി.

വീഡിയോ കാണാം

More in featured

Trending

Recent

To Top