Connect with us

താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഡ്രഗ് മതമാണെന്ന് ഒമര്‍ ലുലു

News

താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഡ്രഗ് മതമാണെന്ന് ഒമര്‍ ലുലു

താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഡ്രഗ് മതമാണെന്ന് ഒമര്‍ ലുലു

താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഡ്രഗ് മതമാണെന്ന് ഒമര്‍ ലുലു.

ഇവിടുത്തെ ഏറ്റവും വലിയ ഡ്രഗ് മതമാണ്. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും അപകടകാരിയായ ഡ്രഗ് മതമാണ്. ആളുകള്‍ പരസ്പരം വെട്ടാനും കുത്താനും ചാകാനും മടിയില്ലാത്തത് മതത്തിന് വേണ്ടിയാണ്. ഡ്രഗ് എന്ന് പറയുന്നത് എന്താ? അഡിക്ഷന്‍ സംഭവിക്കുന്ന റോ മെറ്റീരിയല്‍ എന്തോ അതാണ് ഡ്രഗ്. അപ്പോള്‍ ഇവിടെ ഏറ്റവും വലിയ ഡ്രഗ് എന്താ? ഈ സമൂഹത്തില്‍ മതമാണ്. ഞാന്‍ മനസിലാക്കുന്നത് അതാണ്. ഡ്രഗ് എന്ന് പറഞ്ഞാല്‍ അഡിക്ഷന്‍ സംഭവിച്ചു പോകുന്ന കാര്യങ്ങളാണ്. ഇന്നത്തെ ഏറ്റവും വലിയ അഡിക്ഷന്‍ ആളുകള്‍ക്ക്, ഏറ്റവും അപകടമുണ്ടാക്കുന്നത് മതമാണ്. മതവും രാഷ്ട്രീയവുമാണ്” എന്നാണ് ഒമര്‍ ലുലുവിന്റെ വാക്കുകള്‍.

ഒരു അഭിമുഖത്തിനിടെയിലാണ് സംവിധായകന്‍ മതത്തിനെ കുറിച്ച് സംസാരിച്ചത്. ബാബു ആന്റണിയെ നായകനാക്കി ഒരുക്കുന്ന ‘പവര്‍ സ്റ്റാര്‍’ ആണ് സംവിധായകന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.

More in News

Trending

Recent

To Top