Connect with us

മഞ്ജു അടക്കമുള്ള സാക്ഷികളെ വിസ്തരിക്കേണ്ടതിന്റെ പ്രധാന്യം പ്രോസിക്യൂഷനും സർക്കാറും വ്യക്തമാക്കിയാല്‍ സുപ്രീംകോടതിയുടെ ഈ നിരീക്ഷണം മാറാവുന്നതേയുള്ളു; പ്രിയദർശന്‍ തമ്പി

News

ദിലീപിന്റെ ഹർജി പരിഗണിക്കവെ കഴിഞ്ഞ ദിവസം കോടതി വിചാരണ നീളുന്നതിൽ ചോദ്യം ഉയർത്തിയിരുന്നു. . പുതുതായി 41 സാക്ഷികളെ കൂടി വിസ്‍തരിക്കുന്നതിന്‍റെ കാരണം വ്യക്തമാക്കണമെന്നും സംസ്ഥാനത്തോട് കോടതി നിർദ്ദേശിച്ചു. മഞ്ജു അടക്കമുള്ള സാക്ഷികളെ വിസ്തരിക്കേണ്ടതിന്റെ പ്രധാന്യം പ്രോസിക്യൂഷനും സർക്കാറും വ്യക്തമാക്കിയാല്‍ സുപ്രീംകോടതിയുടെ ഈ നിരീക്ഷണം മാറാവുന്നതേയുള്ളുവെന്നാണ് പ്രമുഖ അഭിഭാഷകനായ പ്രിയദർശന്‍ തമ്പി പറയുന്നത്

വീഡിയോ കാണാം

More in News

Trending

Recent

To Top