Social Media
എന്റെ മകൻ ജാൻ തിരക്കിലാണ്; മകന്റെ വീഡിയോയുമായി നവ്യ
എന്റെ മകൻ ജാൻ തിരക്കിലാണ്; മകന്റെ വീഡിയോയുമായി നവ്യ
Published on
രാജ്യം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ താരങ്ങളെല്ലാം വീട്ടി തന്നെയാണുള്ളത്. ക്വാറന്റിൻ ദിനങ്ങളിലെ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ ജാൻ എന്ന് വിളിയ്ക്കുന്ന മകൻ സായി കൃഷ്ണ വീട് വൃത്തിയാക്കുന്ന വിഡിയോ നവ്യ പങ്കുവെച്ചിരിക്കുകയാണ്
‘എല്ലാം ചെയ്യാൻ ശീലമൊന്നും വേണ്ട. ആ കമന്റ് എനിക്കിഷ്ടപ്പെട്ടു. സായി ഒറു ഗാഡ്ജറ്റ് പ്രേമിയല്ല. അവന് ഇത്തരത്തിലുള്ള റിയൽ ടൈം കളികൾ കളിക്കാനും വലിയവർ ചെയ്യുന്നതൊക്കെ ചെയ്യാനുമാണ് ഇഷ്ടം. ഉത്തരവാദിത്തമുള്ള ജോലികൾ. ഈ സ്നേഹവും സന്തോഷവും എന്റെ ഹൃദയത്തെ കീഴ്പ്പെടുത്തിക്കളഞ്ഞു.’ വിഡിയോ പങ്കുവച്ചുകൊണ്ട് നവ്യ കുറിച്ചു.
navya nair
Continue Reading
You may also like...
Related Topics:Navya Nair