Malayalam
ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു; മുമ്പ് അഭിപ്രായം പറയുമ്പോള്‍ ആരും ആക്രമിക്കപ്പെട്ടിരുന്നില്ല
ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു; മുമ്പ് അഭിപ്രായം പറയുമ്പോള്‍ ആരും ആക്രമിക്കപ്പെട്ടിരുന്നില്ല

ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്ന് നടന് സിദ്ധാര്‍ഥ്. മുമ്പ് ഇന്ത്യയില്‍ അഭിപ്രായം പറയുന്നതിന് ആരും ആക്രമിക്കപ്പെട്ടിരുന്നില്ലെന്ന് തന്റെ 2009ലെ ഒരു പ്രസംഗത്തിന്റെ വിഡിയോ പങ്കുവെച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു.
2009ലെ രാജ്യത്തിന്റെ അവസ്ഥയെ കുറിച്ചും, ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ പങ്കിനെ കുറിച്ചുമെല്ലാം അദ്ദേഹം പ്രസംഗത്തില്‍ പ്രതിപാദിച്ചിരുന്നു.
ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റ് ചെയ്ത ദിഷ രവിയെ പിന്തുണച്ചും, ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ചും കഴിഞ്ഞ ദിവസം സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തിരുന്നു.
അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തിയ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ...
മലയാളികൾക്ക് എന്നും നെഞ്ചോട് ചേർത്തുവെയ്ക്കുന്ന ഗായികമാരിൽ ഒരാളാണ് ജ്യോത്സ്ന. 2002ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്ന...
നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമായ മാധവൻ...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...