Connect with us

കൂടെവിടെ കോളേജ് കഥതന്നെ; എന്നാൽ ഇത് പെൺകരുത്തിന്റെ കഥ കൂടിയാണ്; റാണിയമ്മ വീണ്ടും ശബ്ദമുയർത്തുമ്പോൾ ഭയക്കാൻ ഋഷി ഉണ്ടാകില്ല; സൂര്യയ്ക്ക് ഇന്ന് പറ്റിയത് അബദ്ധം; കൂടെവിടെ എപ്പിസോഡ് റിവ്യൂ!

Malayalam

കൂടെവിടെ കോളേജ് കഥതന്നെ; എന്നാൽ ഇത് പെൺകരുത്തിന്റെ കഥ കൂടിയാണ്; റാണിയമ്മ വീണ്ടും ശബ്ദമുയർത്തുമ്പോൾ ഭയക്കാൻ ഋഷി ഉണ്ടാകില്ല; സൂര്യയ്ക്ക് ഇന്ന് പറ്റിയത് അബദ്ധം; കൂടെവിടെ എപ്പിസോഡ് റിവ്യൂ!

കൂടെവിടെ കോളേജ് കഥതന്നെ; എന്നാൽ ഇത് പെൺകരുത്തിന്റെ കഥ കൂടിയാണ്; റാണിയമ്മ വീണ്ടും ശബ്ദമുയർത്തുമ്പോൾ ഭയക്കാൻ ഋഷി ഉണ്ടാകില്ല; സൂര്യയ്ക്ക് ഇന്ന് പറ്റിയത് അബദ്ധം; കൂടെവിടെ എപ്പിസോഡ് റിവ്യൂ!

ഒരു മിഡിൽ ക്ലാസ് ഫാമിലിയെ കഥ പോലെ ഇന്ന് കൂടെവിടെയിലെ സൂര്യയുടെ കഥ കണ്ടിരിക്കാൻ സാധിച്ചു. അതുപോലെ കോളേജ് വിശേഷവും ഇന്നുണ്ടായിരുന്നു. ഇതിൽ ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ ശരിക്കും കഥയിൽ പറയാതെ പറഞ്ഞ ഒരുപാട് റിയൽ ലൈഫ് സ്റ്റോറീസ് ഓർമ്മ വന്നു.

സാധാരണ സിനിമയും സീരിയലും എല്ലാം സക്സസ് ആകുന്നതിനു അത് നമ്മുടെയും കൂടി കഥ ആകുമ്പോഴാണ്. കൂടെവിടേയ്‌ക്ക് ആ പ്രതേകത തുടക്കം മുതൽ ഉണ്ടായിരുന്നു . യൂത്ത് പ്രേക്ഷകർക്ക് വേണ്ടി എടുത്ത ഒരു സീരിയൽ ആയിരുന്നു കൂടെവിടെ. ഇപ്പോൾ ഫാമിലി സ്റ്റോറി കൂടി പറഞ്ഞാണ് കഥ പോകുന്നത്. ഇപ്പോൾ ഇത് പറയാൻ കാരണം ഇന്നത്തെ എപ്പിസോഡ് ആണ്/.

അതിൽ സൂര്യ കിട്ടിയ ആദ്യ കമ്മീഷനിൽ നിന്നും ടീച്ചർക്ക് ഡ്രസ്സ് ഒക്കെ എടുത്തുകൊടുക്കുന്നുണ്ട്. അതുപോലെ ഒരു ആഘോഷ പ്രതീതിയാണ് ഇന്ന് സൂര്യാ നടത്തുന്നത്. ഈ ഒരു അവസരമൊക്കെ നിങ്ങളുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടാകണം.

പിന്നെ റാണിയമ്മ ഇപ്പോൾ പാവമായിരിക്കുകയാണ് . കാരണം കോളേജിൽ ഇപ്പോൾ റാണിയമ്മയ്ക്ക് ഒരു വോയിസമില്ല. എല്ലാം ഇപ്പോൾ ചെയർമാന്റെ കയ്യിലാണ്. ചെയർമാൻ ഏതായാലും പ്രണയം മാത്രമല്ല കഥയിൽ മറ്റുചില തീരുമാനങ്ങളും ആദി സാർ എടുത്തു. അതിൽ ഏറ്റവും മികച്ച തീരുമാനം ഇന്നാണ് സംഭവിച്ചത് . അതും നമ്മൾ ഇതുവരെ സംസാരിച്ചിട്ടില്ലാത്ത ലക്ഷ്മി ആന്റിയുടെ കാര്യത്തിൽ. എന്താണ് ആ സംഭവം എന്ന് ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ പിടികിട്ടും.

ശരിക്കും കുറ്റപ്പെടുത്തുന്നവർക്കൊക്കെ ഇതൊരു മറുപടിയാണ് . ഒരു നന്മ മരം സീരിയൽ ആയിട്ട് മാറുന്നു എന്നൊന്നും തോന്നുന്നില്ല. പിന്നെ ഇന്നത്തെ ആദി സാർ അതിഥി ടീച്ചർ സീൻ കോമ്പ്ലിക്കറ്റ് ആണ്. പക്ഷെ ആ തമാശയാണ് ചക്കിനു വച്ചത് കൊക്കിനു കൊണ്ട് എന്ന അവസ്ഥ എത്തിയത്.

ഇനി ഒരു കമെന്റ് റിപ്പീറ്റ് ചെയ്തു കണ്ടതുകൊണ്ട് അതിനൊരു മറുപടി പറയണം എന്ന് തോന്നി . രാവിലെ കൂടെവിടേയ്‌ക്ക് നല്ല കമെന്റ് ഇടുകയും രാത്രി മോശം കമെന്റ് ഇടുകയും എന്ന് പറയുന്നുണ്ട്. ശരിക്കും അങനെ ഒരു സംഭവം ഉണ്ടെങ്കിൽ നെഗറ്റിവ് കമെന്റ് ഇടണം എന്ന് ആഗ്രഹിക്കുന്നവർ രാത്രി വന്നു ഒരു മനസുഖത്തിനു ചെയ്യുന്ന പരുപാടിയായിരിക്കും . ഏതായാലും ഒരുപാട് എഫേർട്ട് ഉള്ള ഇൻസ്സ്ട്രി ആണ് സീരിയൽ ഇൻസ്റഡിസ്ട്രിയും അതിനു കാഴ്ചക്കാർ ഉള്ളിടത്തോടം അത് നിലനിൽകുകയും ചെയ്യും. കൂടെവിടെ എന്നല്ല ഏതു സീരിയൽ വന്നാലും അതിനു അതിന്റെതായ പ്രേക്ഷകർ ഉണ്ടാകും..

koodevide

More in Malayalam

Trending

Recent

To Top