Connect with us

ഒരു പുരുഷന്‍ വന്ന് മാസ്സ് കാണിച്ചാല്‍ വൗ ഫെന്റസ്റ്റിക്, ബോബ്ലാസ്റ്റിക്, &ഇലാസ്റ്റിക്. ഒരു സ്ത്രീ വന്ന് മാസ്സ് കാണിച്ചാല്‍ അവള്‍…,!; രൂക്ഷ വിമര്‍ശനവുമായി ദിയസന

Malayalam

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയാ താരമാണ് ദിയ സന. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ച് എ്തതാറുണ്ട്. ഇപ്പോഴിതാ ദിയ പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്. താരം പങ്കുവെയ്ക്കുന്ന കുറിപ്പ് വൈറലായി മാറാറുണ്ട്. ഇപ്പോള്‍ ദിയ സന പങ്കുവെച്ച ഒരു കുറിപ്പാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

ഒരു ഷോയില്‍ ഞാനും സുബി സുരേഷും അവതരിപ്പിച്ച തികച്ചും സ്‌ക്രിപ്റ്റ്ഡ് ആയ ഒരു പരുപാടിയില്‍ ഞാന്‍ ഒരു പ്രാങ്ക് ചെയ്തപ്പോ അത് പ്രാങ്ക് ആണെന്ന് വരെ മനസിലായിട്ടും എന്റെ പ്രതികരണം കണ്ട് കുരു പൊട്ടിയ മൈ @## കള്‍ക്ക് വേണ്ടി മാത്രം സമര്‍പ്പിച്ചത് എന്നാണ് ദിയ കുറിച്ചത്.

ദിയ സനയുടെ കുറിപ്പ്, ഒരു പുരുഷന്‍ വന്ന് മാസ്സ് കാണിച്ചാല്‍ വൗ ഫെന്റസ്റ്റിക്, ബോബ്ലാസ്റ്റിക്, &ഇലാസ്റ്റിക്. ഒരു സ്ത്രീ വന്ന് മാസ്സ് കാണിച്ചാല്‍ അവള്‍ പൂര വെ@@@## യെസ് ഐ ആം ആ പൂ വെ @###.. നല്ലോണം കുരു പൊട്ടുന്നുണ്ടല്ലേ അണ്ണന്മാര്‍ക് എന്തോ സൗകര്യം ഇല്ലാത്ത പോലെ വല്ലാത്തൊരു വീര്‍പ്പുമുട്ടല.

ഇങ്ങനെ ആണധികാരത്തില്‍ നീറിപ്പുളയുന്ന അണ്ണന്മാരെ അമ്മോവന്മാരെ തന്തയാകല്‍ നടത്തുന്ന ആങ്ങളമാരെ ഇപ്പോ ഞാനിത് പറയുമ്പോഴും നിങ്ങള്‍ക് നന്നയി പൊട്ടുന്നില്ലേ നല്ല ബോംബ് പൊട്ടുന്ന ഒച്ച, നിങ്ങളുടെ വികാരത്തെ മനസിലാക്കി ഇത്രേം പറഞ്ഞപ്പോ എനിക്കും ഒരു ആശ്വാസം.

എന്‍ബി : ഒരു ഷോയില്‍ ഞാനും സുബി സുരേഷും അവതരിപ്പിച്ച തികച്ചും സ്‌ക്രിപ്റ്റ്ഡ് ആയ ഒരു പരുപാടിയില്‍ ഞാന്‍ ഒരു പ്രാങ്ക് ചെയ്തപ്പോ അത് പ്രാങ്ക് ആണെന്ന് വരെ മനസിലായിട്ടും എന്റെ പ്രതികരണം കണ്ട് കുരു പൊട്ടിയ മൈ @## കള്‍ക്ക് വേണ്ടി മാത്രം സമര്‍പ്പിച്ചത്

More in Malayalam

Trending