Connect with us

ടോക്‌സിക് നിറഞ്ഞ ഒരു സൈക്കോ…എത്രയും പെട്ടെന്ന് സമൂഹത്തിനു ദ്രോഹമായ ഈ സാമൂഹിക വിപത്തിന് വേണ്ടിയുള്ള തക്കതായ നിയമ സംവിധാനം ഉണ്ടാകണം; പോസ്റ്റുമായി ദിയ സന

News

നിരവധി കാഴ്ചക്കാരുള്ള ടെലിവിഷന്‍ പരിപാടിയാണ് ബിഗ്‌ബോസ് മലയാളം. റിയാലിറ്റി ഷോയുടെ നാലാം സീസണിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് റോബിന്‍ രാധാകൃഷ്ണന്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റോബിനെ കുറിച്ചുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇപ്പോഴിതാ ദിയ സന പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് വൈറലായി മാറുന്നത്.

ദിയയുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം;

അയ്യോ ആ നിലവിളി ശബ്ദം ഇടൂ.. പല തരത്തില്‍ സൈക്കോകള്‍ ഉണ്ട്.. കണ്ടിട്ടുമുണ്ട്.. പ്രോബ്ലം മള്‍ട്ടിപ്പിള്‍ ഡിസോഡറിന്റെ ഉള്‍ട്ട പുതിയ വേര്‍ഷന്‍ ആണ്.. പബ്ലിസിറ്റി മാനിയയുടെ ഒരു തരം തൂറിയ അവസ്ഥ..

പറഞ്ഞു വന്നത് റബ്ബര്‍ രാധാകൃഷ്ണന്‍ എന്ന പേരിലെ പൈസ കൊടുത്ത് സര്‍ട്ടിഫിക്കറ്റ് ചെയ്ത ഡോക്ടര്‍ എന്ന സ്‌പൈസ് ദുരുപയോഗം ചെയ്യുന്ന വ്യക്തി ഒരു ബിഗ്ഗ് ബോസ്സ് ഷോ കൊണ്ട് ഉണ്ടായിരുന്ന അസുഖത്തിന്റെ പീക് ലെവലില്‍ എത്തിയിരിക്കുന്നു… ഇയാളുടെ ട്രീട്‌മെന്റ് എടുത്ത ആരെങ്കിലുമുണ്ടെങ്കില്‍ ഈ പോസ്റ്റിനടിയില്‍ റിപ്പോര്‍ട്ടും ചെയ്യണം..

കുറച്ച് നാളുകളായി ഇയാളുടെ ഫ്രോഡ് പരിപാടികള്‍ സമൂഹമാധ്യമങ്ങളില്‍ കാണുന്നു.. ടോക്‌സിക് നിറഞ്ഞ ഒരു സൈക്കോ.. കൂടെ ഉണ്ടായിരുന്ന മറ്റുമാത്സരാര്‍ഥികളെ കാശ് കൊടുത്ത് ഇപ്പോഴും സൈബര്‍ ബുള്ളിങ് നടത്തിവരുന്നു… ഒരു പെണ്ണിനെ മാത്രമല്ല ബിഗ്ഗ് ബോസ്സില്‍ പോകുന്നതിനു മുന്‍പ് വേറൊരു പെണ്ണിനെ ഇവന്റെ ടോക്‌സിക് സ്വഭാവം വച് മാനസികമായി തളര്‍ത്തിയിട്ടുണ്ട്..

അയാള്‍ക്കെതിരെ പ്രതികരിക്കുന്ന ഓരോരുത്തരെയും തിരഞ്ഞു പിടിച്ച് ആളിനെ വച്ച് ബുളിങ് ചെയ്യുന്നു… എത്രയും പെട്ടെന്ന് സമൂഹത്തിനു ദ്രോഹമായ ഈ സാമൂഹിക വിപത്തിന് വേണ്ടിയുള്ള തക്കതായ നിയമ സംവിധാനം ഉണ്ടാകണം…

എന്നെ ബുള്ളിങ് ചെയ്യാന്‍ വന്നാല്‍ എനിക്ക് ലതാണ് അത്രന്നെ

More in News

Trending

Recent

To Top