Connect with us

BIGG BOSS EPISODE 6 Full Review ;കൂട്ടത്തിൽ മണ്ടിയായി ജാസ്മിൻ മൂസ; ആദ്യത്തെ ഗ്രൂപ്പ് ആദ്യം തന്നെ പൊട്ടി പാളീസായി; ഈ പെൺപട അടികൂടാൻ വന്നതോ?; ബിഗ് ബോസ് സീസൺ ഫോർ ഭരിക്കുന്നത് ആരെന്ന് നോക്കി പ്രേക്ഷകർ!

TV Shows

മാര്‍ച്ച് 27ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4 സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ഷോ ആരംഭിച്ചിട്ട് ദിവസങ്ങള്‍ മാത്രമാണ് ആവുന്നത്. എന്നാല്‍ ഇതിനോടകം തന്നെ മത്സരാര്‍ഥികള്‍ ഗെയിമിലേയ്ക്ക് കടന്നിട്ടുണ്ട്. ശക്തമായ മത്സരമാണ് ഹൗസില്‍ ഇപ്പോള്‍ നടക്കുന്നത്. ആറാം എപ്പിസോഡ് ആയിരുന്നു കഴിഞ്ഞത്. അഞ്ചാം ദിവസവും. ഇനി ലാലേട്ടൻ വരുന്ന ദിവസം ആണ്…

പൂർണ്ണമായുള്ള റിവ്യൂ കേൾക്കാം വീഡിയോയിലൂടെ….

about bigg boss season 4

More in TV Shows

Trending