Connect with us

സച്ചിയുടെ കരണം പൊളിച്ച്‌ അനു; പൊന്നീച്ചകൾ പാറുന്ന കാഴ്ച കാണാം; തീ പോലെ കത്തി അമ്പാടിക്കൊമ്പൻ ; സച്ചിരാജാവ് ഇതോടെ ചാവും; അമ്മയറിയാതെ ത്രസിപ്പിക്കുന്ന എപ്പിസോഡ്!

Malayalam

സച്ചിയുടെ കരണം പൊളിച്ച്‌ അനു; പൊന്നീച്ചകൾ പാറുന്ന കാഴ്ച കാണാം; തീ പോലെ കത്തി അമ്പാടിക്കൊമ്പൻ ; സച്ചിരാജാവ് ഇതോടെ ചാവും; അമ്മയറിയാതെ ത്രസിപ്പിക്കുന്ന എപ്പിസോഡ്!

സച്ചിയുടെ കരണം പൊളിച്ച്‌ അനു; പൊന്നീച്ചകൾ പാറുന്ന കാഴ്ച കാണാം; തീ പോലെ കത്തി അമ്പാടിക്കൊമ്പൻ ; സച്ചിരാജാവ് ഇതോടെ ചാവും; അമ്മയറിയാതെ ത്രസിപ്പിക്കുന്ന എപ്പിസോഡ്!

ഇന്നടിപൊളി സൂപ്പർ എപ്പിസോഡ് ആണ് . സംഭവം അയ്യോ തീർന്നു പോകല്ലേ എന്ന് തോന്നിപ്പോയി… അതുപോലെ സമയം പോയതും അറിഞ്ഞില്ല. ഇന്നത്തെ എപ്പിസോഡിൽ വൊരുപാട് സംഭവങ്ങളും നടക്കുന്നുണ്ട്.

അപ്പോൾ എല്ലാവരുടെയും പ്രിയപ്പെട്ട പരമ്പര, ഏഷ്യാനെറ്റിലെ ത്രില്ലെർ പരമ്പരയിൽ നമ്പർ വണ്ണായ അമ്മയറിയാതെ പഴയതിലും സൂപ്പർ ആയിരിക്കുകയാണ്. കഴിഞ്ഞ ദിവസം അനുപമയെ വീട്ടിലേക്ക് കൊണ്ടുപോകുന്ന അമ്പാടിയെ നമ്മൾ കണ്ടിരുന്നു. അപ്പോൾ ആ യാത്രയിൽ അനുപമയും അമ്പാടിയും തമ്മിലുള്ള സംസാരം ടീച്ചറിനെ കുറിച്ചായിരുന്നു. ശരിക്കും അതുകേട്ടപ്പോഴാണ് എനിക്ക് അനുപമയെ വിശ്വാസം ആയത് .

ഈ ട്രയാങ്കിൾ ലവ് സ്റ്റോറി കൊണ്ടിട്ടു വെറുപ്പിക്കുമോ എന്നൊരു പേടിയുണ്ടായിരുന്നു. ഏതായാലും അതിനി പേടിക്കേണ്ട. ഇന്നലെ അനുപമ ടീച്ചറെ കുറിച്ച് പറഞ്ഞതെല്ലാം നല്ല മനസിലാക്കിത്തന്നെ പറഞ്ഞിട്ടുണ്ട്.

ടീച്ചറുടെ പിണക്കം മാറ്റണ്ടേ എന്ന് ചോദിച്ചിട്ട് ഒപ്പം തന്നെ നല്ല ഈഗോ ഉള്ള ആളാണ് എന്ന് ആണ് പറയുന്നുണ്ട്. ശരിക്കും അമ്പാടിയെക്കാൾ ഈഗോ ആണ് ടീച്ചർക്ക്…

പിന്നെ ആ ഈഗോയുടെ കാരണം അലീന ഇന്നത്തെ എപ്പിസോഡിൽ പറയുന്നുണ്ട്. അതായത് അനുപമേ.. ഒരു ആണിന് മുന്നിൽ തോറ്റുകൊടുത്തിട്ടില്ലാത്ത ഞങ്ങളുടെ ടീച്ചർ അനുപമയ്‌ക്ക് മുന്നിൽ കോച്ചാകുന്നത് ശരിയാണോ”:?

അമ്പാടിയ്ക്ക് മുന്നിൽ പോലും ഇതുവരെ അലീന ടീച്ചർ നിസാരക്കാരിയായിട്ടില്ല. അപ്പോൾ പിന്നെ ടീച്ചർ പെരുമാറിയതിന് ഒരു തെറ്റും ഇല്ല.

പിന്നെ അനുപമ, ടീച്ചറിനെ കുറിച്ച് മനസിലാക്കിയതിൽ ഒരു തെറ്റുണ്ടായിരുന്നു. അനുപമയെയും അമ്പാടിയെയും ഒന്നിച്ചു കണ്ടത്തിലാണ് ദേഷ്യം വന്നതെന്ന് അനുപമ തെറ്റുധരിച്ചു. എന്നാൽ അങ്ങനെ അല്ല, മാഷിനെ കാണാൻ വന്നപ്പോൾ അനുപമ കയറി ഡയലോഗ് അടിച്ചതാണ് കുഴപ്പമായത്.

അതെല്ലാം സംസാരിച്ച ശേഷം, ആള് പുലിയാണ് എന്നും അലീന ടീച്ചറുടെ ആരാധികയായി എന്നും അനുപമ പറയുന്നുണ്ട് . അങ്ങനെ തുടർന്നാൽ മതിയായിരുന്നു.. അലീന ടീച്ചർക്ക് അടുത്ത ഒരു അനുജത്തി. അതാകണം അനുപമ.

പിന്നെ അമ്പാടി നാളെത്തന്നെ ഈ ദേഷ്യം മാറ്റും. അതിനുള്ള യാത്ര ഇന്ന് പുറപ്പെടുകയാണ്.പക്ഷെ ഇതിനിടയിൽ അലീന ടീച്ചറിനെ സമാധാനിപ്പിക്കാൻ പപ്പാ ചെന്നപ്പോൾ, ടീച്ചർ പറഞ്ഞ ഒരു ഡയലോഗ്, ” ഞാൻ അമ്പാടിയുമായിട്ടുള്ള റിലേഷൻ കട്ട് ചെയ്താലോ എന്നാലോചിക്കുകയാണ്”

അത്രയ്ക്ക് ഒക്കെ ചിന്തിക്കണോ? ഏതായാലും ആ സീനിനു ശേഷം ഇന്ന് എപ്പിസോഡ് കലക്കി.. തിമിർത്തു.. പൊളിച്ചു…

ഇന്നത്തെ എപ്പിസോഡിൽ അനുപമ സച്ചിക്കിട്ട് നല്ല കലക്കൻ അടികൊടുക്കുന്നുണ്ട്. അതിന് ശേഷമുള്ള സച്ചിയുടെയും മൂർത്തിയുടെയും സംസാരം നല്ല രസമാണ്. പിന്നെ അമ്പാടി നാളെ അലീന ടീച്ചറോട് സംസാരിക്കുമല്ലോ..! നാളെവരെ കാത്തിരിക്കണം…

about ammayairyathe

More in Malayalam

Trending

Recent

To Top