Connect with us

പുട്ടിയും ഫാഷൻ ഷോയുമായി പുതിയ അവതാരം; തമ്പിക്ക് കൂട്ടായി ഇനി ഇവളും! ഉള്ളതൊന്നും പോരെ എന്ന് സാന്ത്വനം പ്രേക്ഷകർ !

Malayalam

പുട്ടിയും ഫാഷൻ ഷോയുമായി പുതിയ അവതാരം; തമ്പിക്ക് കൂട്ടായി ഇനി ഇവളും! ഉള്ളതൊന്നും പോരെ എന്ന് സാന്ത്വനം പ്രേക്ഷകർ !

പുട്ടിയും ഫാഷൻ ഷോയുമായി പുതിയ അവതാരം; തമ്പിക്ക് കൂട്ടായി ഇനി ഇവളും! ഉള്ളതൊന്നും പോരെ എന്ന് സാന്ത്വനം പ്രേക്ഷകർ !

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട പരമ്പരയാണ് സാന്ത്വനം. സാന്ത്വനം വീട്ടിലെ ഇണക്കങ്ങളും പിണക്കങ്ങളും പ്രേക്ഷകർക്ക് ഏറെ ഇഷ്ടം എന്ന് തന്നെ പറയാം. സാന്ത്വനത്തിൽ സംഭവിക്കുന്ന ഓരോ അനിഷ്ട സംഭവങ്ങളും ആരാധകരെ ഏറെ വേദനിപ്പിക്കാറാണ് പതിവ്. പ്രത്യേയക്കിച്ച് ശിവാഞ്ജലിമാര്ക്ക് ഉണ്ടാകുന്ന സങ്കടങ്ങൾ സാന്ത്വനം ഫാൻസ്‌ ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞു കുറച്ചു എപ്പിസോഡുകളിൽ ശിവൻ ലോക്കപ്പിൽ ആകുന്നത് .തുടര്ന്നു ഉണ്ടായ സംഭവ വികാസങ്ങളുമായിരുന്നു അരങ്ങേറിയത്.

അതേസമയം ലോക്കപ്പിൽ നിന്നും തിരിച്ചെത്തിയ ശിവന്റെ ശരീരത്തിലെ മുറിവുകൾ കണ്ട അഞ്ജലി ദേവിയും സങ്കടപെടുന്നതും.
ശിവന് അഞ്ജലി ആവി പിടിച്ചു കൊടുക്കുന്നതും ആയിരുന്നു ഇന്നലത്തെ ഹൈലൈറ് . തമ്പി സാന്ത്വനത്തിൽ ഉള്ളവരുടെ പ്രീതി പിടിച്ചു പറ്റാനായി ഓരോന്ന് ചെയുന്നതാണെങ്കിലും. അത് എന്തായാലും ശിവാജ്ഞലിമാർ കൂടുതൽ അടുക്കാൻ കാരണമായി . ശിവൻ ആവിപിടിച്ചു കെടുത്തുകൊണ്ട് ഇനി ആരോടും വഴക്കിനും തല്ലിനും ഒന്നും പോകേണ്ട എന്നാണ് അഞ്ജലി ശിവനോട് പറയുന്നത്. ഇനിയും ഒറ്റത്തടി ആണെന്ന് കരുതിയിരിക്കുന്നെ താലികെട്ടിയ ഒരു പെണ്ണ് വീട്ടിലുണ്ടെന്ന് മറക്കേണ്ടന്നും അഞ്ജലി ശിവനെ ഓർമപ്പെടുത്തുക്കുകയാണ്.അങ്ങനെ ഞാൻ താലികെട്ടി കൊണ്ടുവന്ന പെണ്ണിനെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ കേട്ടുനിൽക്കാൻ എന്നെ കിട്ടില്ല എന്ന് ശിവൻ പറയുന്ന . അത് കേൾക്കുമ്പോൾ അഞ്ജുവിന്റെ മുഖത്ത് വിരിയുന്ന ഒരു പുഞ്ചിരിയുണ്ട്. വേദന യില്ലേ എന്ന അഞ്ജലി ചോദിക്കുമ്പോൾ .ഉണ്ടായിരുന്നു ഇപ്പോൾ മാറി എന്ന് ശിവൻ പറയുന്നത് .അടിപൊളിയാണ് .

ശിവൻ സംഭവിച്ചതിൽ ഏറെ വേദനയോടെ നിൽക്കുകയാണ് ബാലനും ദേവി. ശിവന്റെ ദേഹത്തു കണ്ട പാടുകൾ കുറിച്ച ദേവി ബാലനോട് പറയുന്നുണ്ട് . മാത്രമല്ല തമ്പി ഇടപെട്ടതുകൊണ്ടാണ് ശിവൻ ഇറക്കികൊണ്ടുവരാൻ കഴിഞ്ഞത്. അപ്പുവിന് ഡാഡിയെ വിളിച്ച പറയാൻ തോന്നിയത് നന്നായി . അപ്പുവിന്റെ ഡാഡിയെയും മുമ്മിയെയും വിളിച്ച ഒരു സദ്യ കൊടുക്കണം എന്നൊക്കെ ദേവി ബാലനോട് പറയുന്നുണ്ട് . പക്ഷെ ബാലൻ അതി വലിയ താല്പര്യം കാണിക്കുന്നില്ല. കാരണം ഇതിന്റെയൊക്കെ പിന്നിൽ തമ്പിയുടെ പ്ലാനുകൾ ആണോ എന്ന ബാലൻ സംശയം ഉണ്ട് . ബാലന് മാത്രമല്ല ഹരിക്കുമുണ്ട് ആ സംശയം .

വീണ്ടു സാന്ത്വനത്തിന്റെ സമ്മാദനാം കളയാൻ ബൈക്ക് എത്തിയിട്ടുണ്ട്. ശിവനെ പോലീസ് സ്റ്റേഷനിൽ നിന്നു ഇറക്കിയപ്പോൾ ഹരിടെ കൈയിൽ തമ്പി കൊടുത്തുവിട്ടതാണ് ബുള്ളറ്റ്. അത് വീണ്ടും തിരിച്ചു കൊടുക്കാൻ ഒരുങ്ങുകയാണ് ഹരി. ഇത് അപ്പുവീണ അത്രയേ പിടിച്ചിട്ടില്ല ഇതിന്റെ പേരിൽ അവൾ ഹാരിയുമായി വഴക്ക് ഇടുന്നുണ്ട്. ബാലനോടും ദേവിയോടും അപ്പു ഇതിനെ കുറിച്ച് സംസാരിക്കുമ്പോൾ അവർ നൈസ് ആയിട്ടു ഒഴിഞ്ഞു മാറുകയാണ് ചെയുന്നത്. ഹരി അതൊക്കെ തീരുമാനിക്കട്ടെ എന്ന രീതിയിൽ .. എന്റെ പൊന്നു റൈറ്റർ മാമ്മ വീണ്ടും ബുള്ളറ്റ് ട്രാക്ക് കൊണ്ടുവന്ന വെറുപ്പിക്കരുത് .

അത് മാത്രമല്ല പുതിയ അവതാരം കൂടെ പരമ്പരയിൽ എത്തുന്നുന്നുണ്ട്. ഈ അവതാര പിറവിയുടെ പിന്നെലെ ലക്ഷ്യം എന്താണ്. തമ്പിയുടെ പെങ്ങളും അപ്പുവിന്റെ അപ്പച്ചിയുമാണ് ഇപ്പോൾ സാന്ത്വനത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന പുതിയ കഥാപാത്രം തമ്പിയുടെ വീടായ അമരാവതിയിലേക്കാണ് പുതിയ സ്ത്രീ കഥാപാത്രം വന്നിറങ്ങിയിരിക്കുന്നത്. അപ്പുവിനെ സാന്ത്വനത്തിലെ വീട്ടിൽ നിന്നും പിരിച്ച് തിരികെ അമരാവതിയിൽ കൊണ്ടുവരാൻ കുരുട്ട് ബു​ദ്ധി ആലോചിക്കാനാണ് തമ്പി തന്റെ പെങ്ങളെ അമരാവതിയിലേക്ക് കൊണ്ടുവന്നിരിക്കുന്നത് എന്നാണ് പ്രമോയിൽ നിന്നും മനസിലാകുന്നത്.

പുതിയ അവതാരത്തെ കൊണ്ട് വന്നു അമരാവതി വീട് കാണിച്ചു വെറുപ്പിക്കരുത്. ഈ ട്രാക്കിൽ തമ്പിടെ ഡബിൾ പ്ലേയ് പുറത്ത് കൊണ്ട് വരാൻ ആണെങ്കിൽ കുഴപ്പമില്ല. സാന്ത്വനത്തിൽ പുട്ടിയും ഫാഷൻ പരേടും കുറവായായിരുന്നു .. രാവും പകലും സാരി ചുറ്റി നടക്കും എന്ന ഒഴിച്ചാൽ ഓവർ മേക്കപ്പും ആഭരണങ്ങളും ഒന്നുമില്ലാതെയാണ് കഥാപാത്രങ്ങൾ എത്തിയിരുന്നത്. പുതിയ കഥപാത്രത്തിന്റെ ഓവർ മേക്കപ്പും ആഡംബര വസ്ത്രധാരണവും സാന്ത്വനം ആരാധകരിൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. എന്തായാലും സാന്ത്വനത്തിന്റെ പുതിയ എപ്പിസോഡുകൾക്കായ് കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ .

about santhwanam

Continue Reading
You may also like...

More in Malayalam

Trending

Recent

To Top