Connect with us

വിവാദങ്ങൾക്ക് ബൈ… ജീവിതം പ്രതിസന്ധിയിലായ കുടുംബത്തിന് ഒരു പെട്ടി വണ്ടിയും അതിലേക്ക് ആദ്യ ഘട്ടമായി വില്‍പ്പനയ്ക്ക് ഉള്ള സാധനങ്ങളും വാങ്ങി നല്‍കി സന്തോഷ് പണ്ഡിറ്റ്

Malayalam

സന്തോഷ് പണ്ഡിറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ് അദ്ദേഹം. ​ആവശ്യങ്ങള്‍ പറഞ്ഞ് സഹായം ചോദിച്ചെത്തുന്നവരെ തന്നെ കൊണ്ട് കഴിയുന്ന വിധത്തില്‍ സന്തോഷ് സഹായിക്കാറുണ്ട്.

ജീവിതം പ്രതിസന്ധിയിലായ കുടുംബത്തിന് ഒരു പെട്ടി വണ്ടിയും അതിലേക്ക് ആദ്യ ഘട്ടമായി വില്‍പ്പനയ്ക്ക് ഉള്ള സാധനങ്ങളും വാങ്ങി നല്‍കിയിരിക്കുകയാണ് താരം. പത്തനംതിട്ട ജില്ലായിലെ ആറന്മുള ഏലന്തൂരിലെ ലക്ഷം വീട് കോളനിയിലാണ് സന്തോഷ് സഹായവുമായി എത്തിയത്.

അതേസമയം, സ്റ്റാര്‍ മാജിക് റിയാലിറ്റി ഷോയില്‍ ഗസ്റ്റായി എത്തിയ സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചു എന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ വ്യപകമാകുന്നത്. സ്റ്റാര്‍ മാജിക് പരിപാടിക്കിടെ അവതാരക ലക്ഷ്മി നക്ഷത്രയും ഗസ്റ്റുകളായി എത്തിയ നവ്യ നായര്‍, നിത്യ ദാസ്, എന്നിവരും മത്സരാര്‍ത്ഥികളും ചേര്‍ന്ന് താരത്തെ അപമാനിക്കുകയായിരുന്നു.

തന്റെ കരിയര്‍ തകര്‍ക്കാനായുള്ള ശ്രമം ആയാണ് ഇതിനെ കാണുന്നതെന്ന് സന്തോഷ് പണ്ഡിറ്റ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി എത്തിയിരുന്നു. ഇതിനിടെ നടനും മിമിക്രി താരവുമായ ബിനു അടിമാലിയെ സന്തോഷ് പണ്ഡിറ്റ് അപമാനിച്ചുവെന്ന പ്രചാരണങ്ങളും എത്തുന്ന

Continue Reading
You may also like...

More in Malayalam

Trending

Recent

To Top