Malayalam
നിങ്ങളുടെ കണ്ണുകളിലെ തിളക്കം മിസ് ചെയ്യുന്നു, ഡാഡി..പിതാവിനെ കുറിച്ച് വൈകാരികമായ കുറിപ്പുമായി ഹിനാ ഖാൻ
നിങ്ങളുടെ കണ്ണുകളിലെ തിളക്കം മിസ് ചെയ്യുന്നു, ഡാഡി..പിതാവിനെ കുറിച്ച് വൈകാരികമായ കുറിപ്പുമായി ഹിനാ ഖാൻ
Published on
ടെലിവിഷനിലും വെള്ളിത്തിരയിലും ഒരേപോലെ തിളങ്ങുന്ന നടിയാണ് ഹിനാ ഖാൻ. ഹിനാ ഖാന്റെ പിതാവ് അസ്ലാം ഖാൻ 2021 ഏപ്രിലിലാണ് അന്തരിച്ചത്. പിതാവ് മരിച്ച വിവരം അന്ന് ഹിനാ ഖാൻ തന്നെയാണ് അറിയിച്ചത്. ഇപ്പോഴിതാ പിതാവിനെ കുറിച്ച് വൈകാരികമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് ഹിനാ ഖാൻ.
നിങ്ങളുടെ കണ്ണുകളിലെ തിളക്കം മിസ് ചെയ്യുന്നു, ഡാഡി. ഇന്ന് മൂന്ന് മാസം, 2021 ഏപ്രിൽ 20. ഡാഡിസ് സ്ട്രോംഗ് സോംഗ്. ഇങ്ങനെയാണ് നിങ്ങൾ എന്നെ എപ്പോഴും വിളിച്ചിരുന്നത് . നിങ്ങളുടെ നഷ്ടം വഹിക്കാൻ എനിക്ക് വയ്യ, ഡാഡി. കരയുന്നതിൽ കുഴപ്പമില്ല എന്നും ഹിനാ ഖാൻ എഴുതുന്നു.
അച്ഛൻ മരിക്കുന്ന സമയത്ത് ഹിനാ ഖാൻ ജോലി ആവശ്യത്തിന് പോയതിനാല്‍ അടുത്തുണ്ടായിരുന്നില്ല.
ആ സമയം തന്നെ ഹിനാ ഖാൻ കൊവിഡ് പൊസിറ്റീവാകുകയും ചെയ്തിരുന്നു
പലയിടത്തും ചുവടുകൾ പിഴച്ചുപോയ, വ്യാപകമായ സൈബർ അറ്റാക്ക് നേരിട്ട ബിഗ് ബോസ് മലയാളം മത്സരാർത്ഥിയാണ് ജാസ്മിൻ ജാഫർ. ജാസ്മിന്റെ വിശേഷങ്ങളെല്ലാം തന്നെ...
അടുത്തിറങ്ങിയതിൽ ഏറെ പ്രശംസകൾ നേടിയ, വലിയ വിജയം കൈവരിച്ച ചിത്രമാണ് വാഴ. ചിത്രത്തിലെ ഏയ് ബനാനേ ഒരു പൂ തരാമോ എന്ന...
ബാലയുടെ വിവാദങ്ങൾ ഇപ്പോഴും ചർച്ചയാകുകയാണ്. ഗായികയായ അമൃതയെ വിവാഹം കഴിച്ചു പിന്നാലെ മലയാളികൾക്ക് പ്രിയപ്പെട്ടവനായി. എന്നാൽ അതികം വൈകാതെ ഒരു കുഞ്ഞായ...
മലയാള സിനിമയിൽ ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച നടിയാണ് ദിവ്യ ഉണ്ണി. ദിവ്യ ഉണ്ണിയ്ക്കൊപ്പം തന്നെ മലയാള സിനിമയിൽ ഉയർന്നു വന്ന...
മലയാളികൾക്ക് ഇഷ്ട്ടപ്പെട്ട ഗായികയാണ് അമൃത സുരേഷ്. താരത്തിന്റെ വാർത്തകളെലാം വളരെ പെട്ടന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ താങ്കളുടെ ജീവിതത്തില്‍ ഉണ്ടായ കോലാഹലങ്ങളെ...