Social Media
ഒരുനാൾ ഞാനും ഏട്ടനെ പോലെ വളരും….. സുഹൃത്ത് മഹേഷിനോടൊപ്പം ഒരു രസികൻ വീഡിയോയുമായി അനുശ്രീ
ഒരുനാൾ ഞാനും ഏട്ടനെ പോലെ വളരും….. സുഹൃത്ത് മഹേഷിനോടൊപ്പം ഒരു രസികൻ വീഡിയോയുമായി അനുശ്രീ

മലയാളികളുടെ പ്രിയ നടിയാണ് അനുശ്രീ. സോഷ്യൽ മീഡിയയിൽ സജീവമായ താരം നിരവധി ചിത്രങ്ങളും വീഡിയോകളും ആരാധകരയുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സുഹൃത്ത് മഹേഷിനോടൊപ്പം ഒരു രസികൻ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അനുശ്രീ.ലോക്ക്ഡൗൺ കാലത്താണ് അനുശ്രീ ഇൻസ്റ്റയിൽ ഏറെ സജീവമായത്. 14 ലക്ഷത്തോളം ഫോളോവേഴ്സാണ് താരത്തിന് ഇൻസ്റ്റഗ്രാമിലുള്ളത്.
ബ്രിട്ടാനിയ മിൽക്ക് ബിക്കീസിന്റെ പഴയ കാലത്തെ പരസ്യഗാനമായ “ഒരുനാൾ ഞാനും ഏട്ടനെ പോലെ വളരും വലുതാകും” എന്നു തുടങ്ങുന്ന പാട്ട് പശ്ചാത്തലമാക്കിയുള്ളതാണ് വീഡിയോ. ടിക് ടോക് സജീവമായിരുന്ന സമയത്ത് പലരും ഈ പാട്ടിനൊപ്പം വീഡിയോ പങ്കുവെച്ച് വൈറലായിട്ടുള്ളതാണ്. ഇപ്പോള് ഇൻസ്റ്റഗ്രാം റീൽസിലാണ് അനുശ്രീ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
2019ൽ റിലീസായ മൈ സാന്റായാണ് അനുശ്രീയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
നടൻ ഷൈൻ ടോം ചാക്കോയെക്കുറിച്ച് അധ്യാപിക പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. ഷൈനിനെ ഹയർസെക്കണ്ടറി സ്കൂളിൽ പഠിപ്പിച്ച ബിന്ദു എഴുതിയ കുറിപ്പാണ് വൈറലാകുന്നത്....
കഴിഞ്ഞ ദിവസമായിരുന്നു നാടിനെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടം നടന്നത്. ഈ വേളയിൽ നടി സീമ ജി നായർ പങ്കുവെച്ച കുറിപ്പാണ് സോഷ്യൽ...
കഴിഞ്ഞ ദിവസമായിരുന്നു രാജ്യത്തെ നടുക്കിയ വിമാന ദുരന്തം ഉണ്ടായത്. വിമാനദുരന്തത്തിൽ പരിക്കേറ്റ ഹോസ്റ്റൽ വിദ്യാർത്ഥികളിൽ ചിലരുടെ നില ഗുരുതരമാണെന്ന് പറയുകയാണ് നടൻ...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
മലയാളത്തിലെ പ്രശസ്തനായ വ്ളോഗർമാരിൽ ഒരാളാണ് കാർത്തിക് സൂര്യ. ലൈഫ് സ്റ്റൈൽ വ്ളോഗിംഗിന്റെ കേരളത്തിലെ തുടക്കക്കാരിൽ ഒരാൾ. ഇന്ന് അവതാരകനായും മലയാളികൾക്ക് സുപരിചിതനാണ്...