ഐശ്വര്യ വീണ്ടും വിവാഹത്തിന് തയാറെടുക്കുന്നു? ദേഷ്യപ്പെട്ട് രജനികാന്ത്; ഇരുവരും പിണക്കത്തിലാണെന്ന് റിപ്പോർട്ട്; വെളിപ്പെടുത്തലുമായി നടന് ബയില്‍വാന്‍ രംഗനാഥന്
ഐശ്വര്യ വീണ്ടും വിവാഹത്തിന് തയാറെടുക്കുന്നു? ദേഷ്യപ്പെട്ട് രജനികാന്ത്; ഇരുവരും പിണക്കത്തിലാണെന്ന് റിപ്പോർട്ട്; വെളിപ്പെടുത്തലുമായി നടന് ബയില്‍വാന്‍ രംഗനാഥന്
ഐശ്വര്യ വീണ്ടും വിവാഹത്തിന് തയാറെടുക്കുന്നു? ദേഷ്യപ്പെട്ട് രജനികാന്ത്; ഇരുവരും പിണക്കത്തിലാണെന്ന് റിപ്പോർട്ട്; വെളിപ്പെടുത്തലുമായി നടന് ബയില്‍വാന്‍ രംഗനാഥന്
നടന് ധനുഷും ഐശ്വര്യ രജനികാന്തും വേര്‍പിരിഞ്ഞത് സിനിമാലോകത്തെ ഞെട്ടിച്ചിരുന്നു. . 2004ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരാവുന്നത്. ഇപ്പോഴും ഔദ്യോഗികമായി ഇരുവരും വേര്‍പിരിഞ്ഞിട്ടില്ല. ഐശ്വര്യയുടെ പിതാവ് രജനികാന്ത് ഇരുവരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് എന്നാണ് വിവരം
ഇതിനിടെ ഐശ്വര്യ വീണ്ടും വിവാഹത്തിന് തയാറെടുക്കുകയാണ് എന്നാണ് നടന് ബയില്‍വാന്‍ രംഗനാഥന് തന്റെ യൂട്യൂബ് ചാനലിലൂടെ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. സിനിമാരംഗത്തെ ഗോസിപ്പുകള്‍ പറയുന്ന നടന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഐശ്വര്യ അടുത്തിടെ താന്‍ സിനിമാ രംഗത്തെ ഒരു വ്യക്തിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായി രജനിയെ അറിയിച്ചു. ഇതോടെ ടെന്‍ഷന്‍ അടിച്ച രജനികാന്ത് മകളോട് ദേഷ്യപ്പെട്ടു. ഇരുവരും പിണങ്ങി. പിന്നാലെ രജനി മാലിദ്വീപിലേക്ക് പോവുകയായിരുന്നു.
ധനുഷിന് മക്കളോടുള്ള ഇഷ്ടം ഐശ്വര്യയോടും തോന്നും, ക്ഷമ വേണം. തെറ്റായ തീരുമാനം എടുക്കരുത് എന്ന് രജനി മകളെ ഉപദേശിച്ചു” എന്നാണ് ബയില്‍വാന്‍ രംഗനാഥന് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞത്. ഇത് തമിഴ് മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.
നേരത്തെ ധനുഷും മീനയും വിവാഹിതരാകും എന്ന് പറഞ്ഞ വ്യക്തിയാണ് ബില്വാന് രംഗനാഥന്. ഇതിന്റെ പേരില്‍ നിയെനടപടിയും നടന് നേരിടുന്നുണ്ട്.
അതേസമയം, അച്ഛന് രജനികാന്തിനൊപ്പമുള്ള ഒരു ചിത്രം ഐശ്വര്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റ് പാക്ക് അപ്പ്… ഡ്രസ് അപ്പ്… ഷോ അപ്പ്…’ എന്ന ക്യാപ്ഷനോടെ പങ്കുവച്ച ചിത്രം വൈറലാണ്. ഇവര്‍ തമ്മില്‍ പിണക്കത്തില്‍ ആണെന്ന് പറഞ്ഞ ബയില്‍വാന്റെ വാക്കുകളെ വിമര്‍ശിച്ചു കൊണ്ടുള്ള കമന്റുകളാണ് ചിത്രത്തിന് അടിയില്‍ നിറയുന്നത്.
തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്നേഷും. ഏറെ നാളത്തെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവിൽ ആണ് നയൻതാര വിഘ്നേഷുമായി പ്രണയത്തിലാകുന്നത്. 2022...
സംഗീതത്തന്റെ ആത്മാവ് തൊട്ടറിഞ്ഞ ഇസൈജ്ഞാനി ഇളയരാജയുടെ ഈണങ്ങൾ മൂളാത്തവരുണ്ടാകില്ല, ലോകമെമ്പാടും അദ്ദേഹത്തന്റെ സംഗീതത്തെ സ്നേഹിക്കുന്നവരാണ്. ഇപ്പോഴിതാ ഇളയരാജയുടെ സിനിമാ യാത്രയുടെ 50...