Connect with us

‘എല്ലാ കഥകളും രണ്ട് വശമുണ്ടാകും…എന്റെ കൈയ്യിൽ എല്ലാ തെളിവുകളും ഉണ്ട്, നിയമ സംവിധാനങ്ങൾക്ക് ഞാൻ കൈമാറിയിട്ടുണ്ട്; നിർണ്ണായക നീക്കവുമായി ആരതി പൊടി

Malayalam

റോബിനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫറായ ശാലു പേയാട് നടത്തിയത് . വിവിധ യുട്യൂബ് ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ കുടുത്ത ആക്രമണമായിരുന്നു റോബിനെതിരെ ശാലു പേയാട് അഴിച്ച് വിട്ടത്. ഇപ്പോഴിതാ ശാലുവിന്റെ ആരോപണങ്ങൾക്കെതിരെ നിർണ്ണായക നീക്കം നടത്തിയിരിക്കുകയാണ് റോബിന്റെ ഭാവി വധുവും സംരംഭകയുമായ ആരതി പൊടി.

വീഡിയോ കാണാം

Continue Reading
You may also like...

More in Malayalam

Trending

Recent

To Top