Connect with us

സ്വന്തം ഭാര്യയെ ആദ്യം ടൂളാക്കി.. അവള്‍ കൂടെ നിന്ന് പഠിച്ചു ഇപ്പോൾ എക്‌സ്പീരിയന്‍സ് ആയി ഭാര്യയും കൂടി..ജോമോൾ ജോസഫിനെ വലിച്ച് കീറി ദിയ സന

Malayalam

സ്വന്തം ഭാര്യയെ ആദ്യം ടൂളാക്കി.. അവള്‍ കൂടെ നിന്ന് പഠിച്ചു ഇപ്പോൾ എക്‌സ്പീരിയന്‍സ് ആയി ഭാര്യയും കൂടി..ജോമോൾ ജോസഫിനെ വലിച്ച് കീറി ദിയ സന

സ്വന്തം ഭാര്യയെ ആദ്യം ടൂളാക്കി.. അവള്‍ കൂടെ നിന്ന് പഠിച്ചു ഇപ്പോൾ എക്‌സ്പീരിയന്‍സ് ആയി ഭാര്യയും കൂടി..ജോമോൾ ജോസഫിനെ വലിച്ച് കീറി ദിയ സന

ബിഗ് ബോസ്സ് മത്സരാർത്ഥിയായും, ആക്ടിവിസ്റ്റായും മലയാളികൾക്ക് പരിചിതമായ മുഖമാണ് ദിയ സനയുടേത്. തന്റെ നിലപാടുകൾ ദിയ എവിടെയും തുറന്ന് പറയാറുണ്ട്. കഴിഞ്ഞ ദിവസം ദിയയ്‌ക്കെതിരെ വിമര്‍ശനവുമായി ജോമോള്‍ ജോസഫ് രംഗത്ത് എത്തിയിരുന്നു. എന്നാലിപ്പോഴിതാ മോശം രീതിയിലുള്ള ജോമോളിന്റെ കമന്റിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ദിയ. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് വൈറലായതും വളരെ പെട്ടന്നായിരുന്നു.

‘സ്വന്തം ഭാര്യയെ ആദ്യം ടൂളാക്കി.. അവള്‍ കൂടെ നിന്ന് പഠിച്ചു ഇപ്പൊ എക്‌സ്പീരിയന്‍സ് ആയി ഭാര്യയും കൂടി.. ഇതൊക്കെ അക്കമ്മാരുടെ തമ്മില്‍ അടി ആക്കി അങ്ങനെ കുറെ ഊളകളും.. എന്നെ എന്ത് പേര് വിളിച്ചാലും എനിക്കൊരു കോപ്പുമില്ല..10 വര്‍ഷമായി നിരന്തരം സൈബര്‍ സ്‌പൈസുകളില്‍ നേരിടുന്ന വെര്‍ബല്‍ റേപ്പ് വരെ നേരിട്ടു കൊണ്ടിരിക്കുന്ന പ്രതികരിക്കുന്ന എന്നോടാണോ.. കഷ്ടം.. എന്റെ ഐഡന്റിറ്റി എവിടേം ഒളിപ്പിച്ചു നടക്കുന്നവളല്ല ഞാന്‍. ഇതൊക്കെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നറിയാം .. എന്നാലും കപട മുഖങ്ങളായ ഇത്തരം തട്ടിപ്പ് കേന്ദ്രങ്ങളെ എല്ലാവരും അറിഞ്ഞിരിക്കണമെന്നും ദിയ സന കുറിക്കുകയാണ്…

ദിയ സനയുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെയാണ്….

‘അങ്ങനെ നിങ്ങള്‍ക്കൊക്കെ ബോധ്യപ്പെടാന്‍ വേണ്ടി ആദി ഫേമസ്സ് അല്ല ഫാമൗസും തട്ടിപ്പിന്റെ ഭാഗമാണെന്ന് തുറന്ന് പറഞ്ഞ് പോസ്റ്റിട്ടപ്പോ തന്നെ പ്ലാസ്റ്റിക് അണ്ണനും സെച്ചിയും കൂടി എനിക്ക് പേരൊക്കെ മാറ്റി തന്ന് വിഷയത്തെ മാനിപ്പുലെറ്റ് ചെയ്തു തുടങ്ങി. സത്യത്തില്‍ ഇവിടെ ഈ രണ്ട് വ്യക്തികള്‍ ചെയ്തുകൊണ്ടിരിക്കുന്നത് മറ്റുള്ളവര്‍ അറിയുന്നില്ല,. എന്തും ഇവര്‍ക്ക് മാറ്റിമറിക്കാന്‍ പറ്റും എന്ന മുന്‍ധാരണയാണ് ഇവരെ കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിക്കുന്നതും.

കഴപ്പ് തീര്‍ക്കാന്‍ സ്വന്തം ഭാര്യയെ ആദ്യം ടൂളാക്കി.. അവള്‍ കൂടെ നിന്ന് പഠിച്ചു ഇപ്പോൾ എക്‌സ്പീരിയന്‍സ് ആയി ഭാര്യയും കൂടി.. ഇതൊക്കെ അക്കമ്മാരുടെ തമ്മില്‍ അടി ആക്കി അങ്ങനെ കുറെ ഊളകളും.. എന്നെ എന്ത് പേര് വിളിച്ചാലും എനിക്കൊരു കോപ്പുമില്ല.. 10 വര്‍ഷമായി നിരന്തരം സൈബര്‍ സ്‌പൈസുകളില്‍ നേരിടുന്ന വെര്‍ബല്‍ റേപ്പ് വരെ നേരിട്ടു കൊണ്ടിരിക്കുന്ന പ്രതികരിക്കുന്ന എന്നോടാണോ.. കഷ്ടം.. എന്റെ ഐഡന്റിറ്റി എവിടേം ഒളിപ്പിച്ചു നടക്കുന്നവളല്ല ഞാന്‍. ഇതൊക്കെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നറിയാം .. എന്നാലും കപട മുഖങ്ങളായ ഇത്തരം തട്ടിപ്പ് കേന്ദ്രങ്ങളെ എല്ലാവരും അറിഞ്ഞിരിക്കണം.

പിന്നെ പ്ലാസ്റ്റിക്കിനും ഭാര്യക്കും ഒരുപണിയുമില്ലാത്തോണ്ട് ഫേസ്ബുക്കിലും കുത്തിയിരിക്കാന്‍ പറ്റും. ഭാര്യയുടെ അകൗണ്ട് ഭര്‍ത്താവ് നന്നായി മാനേജ് ചെയ്യുമായിരുന്നു. ചേച്ചിക്കിപ്പോ മാര്‍ക്കറ്റിന്റെ ഭാഗമായ തെറിയും അറിയാം.. പൊളിക്കും എന്ന ധാരണയില്‍ ഫേസ്ബുക്കില്‍ ഇരുന്നാല് മാത്രേ പുതിയ കമന്റ് വരുന്ന ആളുകളെ ഇന്‍ബോക്‌സില്‍ പോയി ജീവിക്കാന്‍ പറ്റോളൂ.. നേരില്‍ കണ്ടുപോയാലോ ചാറ്റിപ്പോയാലോ തീര്‍ന്നപ്പീ. ബ്ലാക്‌മൈലിങ്ങാണു പണിയും. അതോണ്ട് 2 പേര് എന്റെ രഹസ്യമറിയാന്‍ ഇതുങ്ങടെ ഒക്കെ ഇന്‍ബോക്‌സില്‍ പോയ പോക്കേ ഓര്മയുള്ളൂ.. അവമാരങ് സെറ്റായി അവസാനം ഇവര്‍ ഭീഷണിയാന്നും പറഞ്ഞ് എന്റെ ഇന്‍ബോക്‌സില്‍ തന്നെ വന്ന് തിരിച് രോധിക്കുന്നുമുണ്ട്.

എന്റെ കാര്യങ്ങള്‍ എല്ലാം ഞാന്‍ തന്നെ തുറന്ന് പറയുന്ന പ്ലാറ്റഫോംമാണിത്.. കൂടുതലെന്തെങ്കിലും അറിയണമെങ്കില്‍ എന്റെ ഇന്‍ബോക്‌സില്‍ വരണം. അപ്പൊ സമയം പോലെ ഞാന്‍ മറുപടി തരാം.. അല്ലാതെ ഇങ്ങനെ ചെന്ന് കേറിക്കൊടുത്തു വാങ്ങിച്ചു കൂട്ടുന്ന നാറ്റം ക്ലിയര്‍ ചെയ്യാന്‍ എനിക്ക് പറ്റൂല. എന്ത് ചെയ്യാനാ മക്കളെ പുരോഗമന ഇടമെന്നു പറഞ്ഞ് കുറെപേര് ഇറങ്ങിയിട്ടുണ്ട്. സൂക്ഷിക്കണം.’

Continue Reading
You may also like...

More in Malayalam

Trending

Recent

To Top