ഏഷ്യനെറ്റിലെ മുന്‍നിര സീരിയലുകളില്‍ ഒന്നാണ് അമ്മയറിയാതെ. സീരിയലില്‍ അമ്പാടിയായി എത്തുന്ന നിഖിലിനും അലീനയായി എത്തുന്ന ശ്രീതുവിനും ആരാധകര്‍ ഏറെയാണ്. ശ്രീഖില്‍ എന്നാണ് ആരാധര്‍ ഈ പ്രണയ ജോഡികളെ വിളിയ്ക്കുന്നത്.
സീരിയലില്‍ മാത്രമല്ല, ജീവിതത്തിലും ഇരുവരും പ്രണയത്തിലാണോ എന്നാണ് ഇപ്പോള്‍ ആരാധകരുടെ ചോദ്യം. അത്രത്തോളം രണ്ടാളുടെയും കോംബോ എല്ലാവര്ക്കും ഇഷ്ടമാണ്. കഴിഞ്ഞ ദിവസം രണ്ടാളും ട്രെയിനിങ് ക്യാമ്പിൽ വച്ച് യാത്രപറഞ്ഞ് പിരിയുന്ന രംഗവും എല്ലാ അധീന പ്രേക്ഷകരും ഏറ്റെടുത്ത ഒന്നാണ്.
എന്നാൽ ഇനി വരാൻ പോകുന്ന എപ്പിസോഡുകൾ ട്വിസ്റ്റുകൾ നിറഞ്ഞതാകും. കാണാം വീഡിയോയിലൂടെ…!
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം.ഊമയായ കല്ല്യാണിയുടെയും കിരണിന്റെയും പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്പരമ്പരയിൽ ഇപ്പോൾ അമ്മയുടെയും മകന്റെയും പിണക്കം ...
മലയാളികൾ നെഞ്ചിലേറ്റിയ ജനപ്രിയ പരമ്പരകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ‘അമ്മയറിയാതെ’. അമ്മയറിയാതെയിൽ എല്ലാവരും കാത്തിരിക്കുന്നത് ജിതേന്ദ്രന്റെ അടുത്ത ടാർഗറ്റ് ആരാകും...
ഇന്നും പതിവുപോലെ തൂവൽസ്പർശം എപ്പിസോഡ് അടിപൊളിയാക്കി. ഇന്നത്തെ എപ്പിസോഡിൽ ത്രില്ലെർ മാത്രമായിരുന്നില്ല നല്ല ഒന്നാന്തരം കോമഡിയുമുണ്ടായിരുന്നു. ഇന്ന് തുമ്പിയുടെ നിർദേശപ്രകാരം അപ്പച്ചിയും...