Connect with us

പരസ്പരം വെല്ലുവിളിച്ച് ചേച്ചിയും അനിയത്തിയും ; ശ്രേയ ആ കടുത്ത തീരുമാനം എടുക്കുന്നു മാളുവിന്റെ അറ്റ കൈ പ്രയോഗം ; അടിപൊളി ട്വിസ്റ്റുമായി തൂവൽസ്പർശം!

serial news

എല്ലാവരും കാത്തിരിക്കുന്നത് ശ്രേയയുടെ അടുത്ത എത്തുന്ന മാളു എന്തായിരിക്കും പറയാൻ പോകുന്നത് എന്ന് അറിയാൻ ആയിരുന്നാലോ … ഈ ചേച്ചി അനിയത്തിയുടെ ബന്ധം എന്താകും  ഇവർ തമ്മിൽ പിണങ്ങുമോ  എന്നൊക്കെ അറിയാൻ കാത്തിരിക്കുവായിരുന്നല്ലോ . അപ്പൊ നമ്മുക്ക് നോക്കിയാലോ എന്താണ് സംഭവിക്കാൻ  പോകുന്നത് ,

കഴിഞ്ഞ  എപ്പിസോഡ് അവസാനിപ്പിച്ചത്  മാളുവിനെ ശ്രേയ കാത്തിരിക്കുന്നത് കാണിച്ചാണ് . മാളുവിനെ പ്ലാൻ എല്ലാം പിടിച്ചതിനു ശേഷം . എല്ലാം മതിയാക്കി ഇപ്പോൾ തന്നെ വരണം സംസാരിക്കണം  എന്നോകെ പറഞ്ഞിരുന്നല്ലോ ..ചേച്ചിയുടെ  അടുത്ത മാളു എന്താണ് പറയാൻ പോകുന്നത് എന്നാണ് അറിയേണ്ടത് .

എല്ലാം തുറന്ന് സംസാരിക്കാൻ  മാളുവിനോട് പറയുന്നുണ്ട് . ചേച്ചി തന്നെ എന്റെ പ്ലാനുകൾ കണ്ടു പിടിച്ച് പൊളിച്ചതുകൊണ്ട്  എന്റെ കുറ്റ സമ്മതത്തിന് സ്കോപ്പില്ല. ചേച്ചിക്ക് എന്റെ ചെവി പിടിച്ചു തിരിച്ചോ അല്ലെങ്കിൽ എന്ത് ശിക്ഷയും താനോ എന്നൊക്കെ പറഞ്ഞു അന്തരീക്ഷം  ലൈറ്റ് ആക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷെ ശ്രേയ അപ്പോഴും സീരിയസാണ് .ശ്രേയ മാളുവിന്റെ പ്ലാൻ ഓരോന്നായി പറയുന്നുണ്ട് . പിന്നെ മാളുവിനോട്  ചോദിക്കുന്നുണ്ട് . നിനക്ക് ആ കോളനിയോട് എന്താണ് ഇത്ര താല്പര്യം . അരുണിന്റെ കോളനി എന്നാണ് മറുപടി എങ്കിൽ വേണ്ട അരുൺ പോലും ആദ്യം അതു മറച്ചു പിടിച്ചു എന്ന് പറയുന്നുണ്ട് . ക്രമിനലുകളുടെ താവളമായിരുന്ന ആ കോളനിയുമായി  നിനക്ക് എന്താ ബന്ധംഎന്ന് ശ്രേയ ചോദിക്കുന്നുണ്ട്

പൂർണ്ണമായി കഥ കേൾക്കാം വീഡിയോയിലൂടെ…!

More in serial news

Trending

Recent

To Top