ആളുകള്‍ നിങ്ങളെ ചെരുപ്പ് എറിയുമ്പോള്‍ ഒരു ചെരുപ്പ് കട തുടങ്ങു.. എന്നിട്ട് അത് അവര്‍ക്ക് തന്നെ 500 രൂപയ്ക്ക് വില്‍ക്കൂ… പേർളിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

സമൂഹമാധ്യമങ്ങളില്‍ സജീവമായ താരദമ്പതിമാരാണ് പേളി മാണിയും ശ്രീനിഷും.
അമ്മയാകുന്നതിന്റെ സന്തോഷത്തിലാണ് പേളി. ഇപ്പോഴിതാ പേളിയുടെ ഒരു ഫേസ് ബുക്ക് പോസ്റ്റാണ് വൈറലായിരിക്കുന്നത്.ഒരു ചെരുപ്പ് കടയ്ക്ക് മുന്നില്‍ കൂളായി നില്ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത് എന്നാല്‍ ചിത്രത്തേക്കാള്‍ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ച അതിന്റെ അടിക്കുറിപ്പാണ്.
ചെരുപ്പ് കടയില്‍ നിന്നുള്ള ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്.’ആളുകള്‍ നിങ്ങളെ ചെരുപ്പ് എറിയുമ്പോള്‍ ഒരു ചെരുപ്പ് കട തുടങ്ങു. എന്നിട്ട് അത് അവര്‍ക്ക് തന്നെ 500 രൂപയ്ക്ക് വില്ക്കു.’- പേളി മാണി കുറിച്ചു.
മലയാളത്തിലെ ജനപ്രിയ പരമ്പരയായ സാന്ത്വനത്തിൽ സേതുവിനെ അവതരിപ്പിക്കുന്നത് തൃശൂര്‍ അവനൂര്‍ സ്വദേശിയായ ബിജേഷാണ്. ടിക് ടോക് എന്ന പ്ലാറ്റ്ഫോമിലൂടെയാണ് ബിജേഷ് സീരിയല്‍...
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അനുമോൾ. സ്റ്റർമാജിക്കിലൂടെയാണ് അനുമോൾ പ്രേക്ഷകർക്കിടയിൽ കൂടുതൽ ശ്രദ്ധ നേടിയത്. കുട്ടിത്തം കലർന്ന സംസാരവും രീതിയുമാണ് മറ്റുള്ളവരിൽ...
അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് ഗായിക ശ്രേയ ഘോഷാൽ. കുഞ്ഞുവയറിൽ കൈവച്ചു നിൽക്കുന്ന തന്റെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷം താരം...
സോഷ്യൽ മീഡിയയിൽ സജീവമായ അഹാന തന്റെവിശേഷങ്ങൾ ആരാധകരുമായി പങ്ക് വെക്കാറുണ്ട്. ഇത്തവണ മലയാളത്തിലെ പുതിയ ഹിറ്റ് ഗാനവുമായാണ് അഹാന എത്തിയിരിക്കുന്നത്. ‘മെമ്പർ...