Connect with us

റോബിനെ ഇടിച്ച ശേഷമുള്ള ലക്ഷ്മിപ്രിയയുടെ കരച്ചിൽ; സഹിക്കാൻ കഴിഞ്ഞില്ല ആ വാക്കുകൾ;എന്തിനാണ് എല്ലാവരിൽ നിന്നും വാങ്ങി കൂട്ടുന്നത്?’; റോബിനെ ഇടിച്ച ശേഷം ലക്ഷ്മിപ്രിയ പൊട്ടികരഞ്ഞത് ശരിക്കും ഇതിനു വേണ്ടി; ബിഗ് ബോസ് ഈ സീസൺ ചരിത്രത്തിൽ രേഖപ്പെടുത്തും !

TV Shows

റോബിനെ ഇടിച്ച ശേഷമുള്ള ലക്ഷ്മിപ്രിയയുടെ കരച്ചിൽ; സഹിക്കാൻ കഴിഞ്ഞില്ല ആ വാക്കുകൾ;എന്തിനാണ് എല്ലാവരിൽ നിന്നും വാങ്ങി കൂട്ടുന്നത്?’; റോബിനെ ഇടിച്ച ശേഷം ലക്ഷ്മിപ്രിയ പൊട്ടികരഞ്ഞത് ശരിക്കും ഇതിനു വേണ്ടി; ബിഗ് ബോസ് ഈ സീസൺ ചരിത്രത്തിൽ രേഖപ്പെടുത്തും !

റോബിനെ ഇടിച്ച ശേഷമുള്ള ലക്ഷ്മിപ്രിയയുടെ കരച്ചിൽ; സഹിക്കാൻ കഴിഞ്ഞില്ല ആ വാക്കുകൾ;എന്തിനാണ് എല്ലാവരിൽ നിന്നും വാങ്ങി കൂട്ടുന്നത്?’; റോബിനെ ഇടിച്ച ശേഷം ലക്ഷ്മിപ്രിയ പൊട്ടികരഞ്ഞത് ശരിക്കും ഇതിനു വേണ്ടി; ബിഗ് ബോസ് ഈ സീസൺ ചരിത്രത്തിൽ രേഖപ്പെടുത്തും !

ബി​ഗ് ബോസിന്റെ നാലാം സീസൺ അത്രയധികം പ്രേക്ഷക സപ്പോർട്ട് നേടിയാണ് മുന്നേറുന്നത്. നിലവിൽ വീട്ടിൽ അവശേഷിക്കുന്നത് പതിനാല് മത്സരാർഥികൾ മാത്രമാണ്. അതിൽ ഒന്നോ, രണ്ടോ ആളുകൾ ഇന്ന് വീടിനോട് യാത്ര പറഞ്ഞേക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസത്തെ വീക്കെൻഡ് എപ്പിസോഡ് മൊത്തത്തിൽ തീ ആയിരുന്നു. കഴിഞ്ഞ ഒരാഴ്ച വീട്ടിൽ കാട്ടിക്കൂട്ടിയ കോലാഹലങ്ങളുടെ പേരിൽ അവതാരകൻ മോഹൻലാൽ എല്ലാവർക്കും കണക്കിന് കൊടുത്തു.

മത്സരാർഥികൾക്കിടയിൽ കഴിഞ്ഞ വാരം നടന്ന സംഘർഷങ്ങളെക്കുറിച്ച് ചോദിച്ചുകൊണ്ടാണ് മോഹൻലാൽ എപ്പിസോഡ് ആരംഭിച്ചത്. സംഘർഷങ്ങളുടെ മുൻനിരയിൽ ഉണ്ടായിരുന്ന റിയാസ്, റോബിൻ, ജാസ്മിൻ എന്നിവരോടാണ് മോഹൻലാൽ ആദ്യം സംസാരിച്ചത്. ഹൗസിനുള്ളിൽ മലയാളത്തിന് പകരം ഇംഗ്ലീഷ് അമിതമായി ഉപയോ​ഗിക്കുകയും തെറികൾ പറയുകയും ചെയ്തതിനായിരുന്നു വൈൽഡ് കാർഡായ റിയാസിന് വിമർശനം ലഭിച്ചത്. കുടുംബ പ്രേക്ഷകർ ധാരാളമായി കാണുന്ന ഒരു ഷോയിൽ അസഭ്യ വാക്കുകൾ ഉപയോഗിക്കുന്നത് ഒരു തലത്തിലും അംഗീകരിക്കാനാവില്ലെന്നും മോഹൻലാൽ പറഞ്ഞു. ഈ വിഷയത്തിൽ റോബിന് പലപ്പോഴും മുന്നറിയിപ്പ് നൽകിയിട്ടുള്ള കാര്യം ഓർമിപ്പിച്ച മോഹൻലാൽ ഇത് അവസാന മുന്നറിയിപ്പായിരിക്കുമെന്നും മത്സരാർഥികളോടായി പറഞ്ഞു.

ക്യാപ്റ്റനായിരുന്നിട്ടും വഴക്കുകൾക്ക് ചുക്കാൻ പിടിക്കുകയും അസഭ്യമായി സംസാരിക്കുകയും ചെയ്തതിന് ജാസ്മിനും മോഹൻലാൽ കണക്കിന് കൊടുത്തു. വീട്ടിൽ പലരും മനസിൽ വ്യക്തി വൈരാ​ഗ്യം സൂക്ഷിക്കുന്നുണ്ടെന്ന് മനസിലായ മോഹൻലാൽ ഇത്തവണ അത് തീർക്കാൻ രസകരമായ ​ഗെയിമാണ് വീട്ടിലെ മത്സരാർഥികൾക്ക് നൽകിയത്. ഏറ്റവും അധികം ദേഷ്യം തോന്നുന്ന മത്സരാർഥികളുടെ ഫോട്ടോ എടുത്ത് പഞ്ച് ബാഗിൽ ഒട്ടിച്ച ശേഷം ബോക്‌സിങ് ഗ്ലൗസ് കൈയ്യിൽ ഇട്ട് ഇടിക്കാനായിരുന്നു ടാസ്‌ക്. റോബിൻ, റിയാസ്, ബ്ലെസ്ലി എന്നിവർക്കാണ് കൂടുതൽ ഇടി കിട്ടിയത്.

റോൺസണിന് രണ്ടും നിമിഷയ്ക്കും വിനയ്ക്കും ഒന്നും കിട്ടി. റോബിനെ പഞ്ച് ചെയ്തവരുടെ കൂട്ടത്തിൽ ലക്ഷ്മിപ്രിയയുമുണ്ടായിരുന്നു. ‘എന്തിനാണ് വല്ലവരുടെയും വായിലിരിക്കുന്നത് ഇങ്ങനെ കേൾക്കുന്നത്. എന്താണ് വീട്ടിലുള്ളവരെ കുറിച്ചും സ്വന്തം പ്രൊഫഷനെ കുറിച്ചും ഓർക്കാത്തത്?’ എന്ന് കരഞ്ഞുകൊണ്ടാണ് ലക്ഷ്മിപ്രിയ റോബിനോട് ചോദിച്ചതും ഇിച്ചതും.

റോബിനെ ഇടിച്ച ശേഷമുള്ള ലക്ഷ്മിപ്രിയയുടെ കരച്ചിലാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ലക്ഷ്മിപ്രിയയ്ക്ക് ഒരു പ്രശ്നം വന്നപ്പോൾ തോൾ കൊടുത്തത് റോബിനായിരുന്നുവെന്നും അതിനാൽ തന്നെ റോബിനോട് ഉള്ളിന്റെ ഉള്ളിൽ ലക്ഷ്മിപ്രിയയ്ക്കുള്ള സ്നേഹമാണ് പഞ്ച് ചെയ്യുന്ന ടാസ്ക്കിലൂടെ പുറത്തേക്ക് വന്നത് എന്നെല്ലാമാണ് ലക്ഷ്മിപ്രിയ-റോബിൻ‌ സൗഹൃദത്തെ കുറിച്ച് സോഷ്യൽ‌മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന കുറിപ്പുകൾ.

ലക്ഷ്മിപ്രിയ ഫോട്ടോയിലാണ് ഇടിച്ചതെങ്കിലും അതുകൊണ്ടത് അവിടെ മറ്റ് പലർക്കുമാണെന്ന് അവരുടെ മുഖത്ത് നിന്നും കാണാമായിരുന്നു. ഡെയ്സി പോകുന്നതിന് മുമ്പ് കിച്ചൺ ഡ്യൂട്ടിയുടെ പേരിൽ ലക്ഷ്മിപ്രിയയെ നാല് വശങ്ങളിൽ നിന്നും മറ്റുള്ളവർ കടിച്ചുകീറിയപ്പോൾ അന്ന് ലക്ഷ്മിപ്രിയയോടൊപ്പം നിന്നത് റോബിൻ മാത്രമാണ്. ഇടക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുമെങ്കിലും അന്ന് തുടങ്ങിയ കൂട്ടുകെട്ടാണ് റോബിനും ലക്ഷ്മിപ്രിയയും തമ്മിൽ.കുഞ്ഞനുജനെ പോലെ മൂത്ത സഹോദരിയെ പോലെ അമ്മയെ പോലെ ആ സ്നേഹം പലപ്പോഴും നമ്മൾ കണ്ടതാണ്. കോടതി ടാസ്കിൽ വരെ… പറയേണ്ടത് പറയേണ്ടിടത്ത് എങ്ങനെ പറയണം… പ്രതികരിക്കണം, ഒരു വീട് എങ്ങനെ കൊണ്ട് നടക്കണം, ശത്രുക്കളോട് പോലും എങ്ങനെ പ്രതികരിക്കണം, എങ്ങനെ ഗെയിം മുന്നോട്ട് പോകണം എന്നെല്ലാം ശരിക്കറിയാവുന്ന ഒന്നൊന്നര മുതലാണ് ലക്ഷ്മിപ്രിയ എന്നായിരുന്നു ​ഗ്രൂപ്പിൽ താരത്തെ പിന്തുണച്ചുള്ള ഒരു കുറിപ്പ്.

about thoovalsparsham

Continue Reading
You may also like...

More in TV Shows

Trending

Recent

To Top