Connect with us

കുഞ്ഞി അതിര് കടന്ന് ചിന്തിച്ചു; റാണിയമ്മയ്ക്ക് ഗർഭമോ ?;മത്സരിക്കും മുന്നേതന്നെ റാണിയമ്മയുടെ തോൽവി ഉറപ്പിച്ചു; ഇത് സൂര്യയ്ക്ക് ഉള്ള അവസരം ; കൂടെവിടെ ത്രില്ലിംഗ് എപ്പിസോഡുകളിലേക്ക്!

serial

കുഞ്ഞി അതിര് കടന്ന് ചിന്തിച്ചു; റാണിയമ്മയ്ക്ക് ഗർഭമോ ?;മത്സരിക്കും മുന്നേതന്നെ റാണിയമ്മയുടെ തോൽവി ഉറപ്പിച്ചു; ഇത് സൂര്യയ്ക്ക് ഉള്ള അവസരം ; കൂടെവിടെ ത്രില്ലിംഗ് എപ്പിസോഡുകളിലേക്ക്!

കുഞ്ഞി അതിര് കടന്ന് ചിന്തിച്ചു; റാണിയമ്മയ്ക്ക് ഗർഭമോ ?;മത്സരിക്കും മുന്നേതന്നെ റാണിയമ്മയുടെ തോൽവി ഉറപ്പിച്ചു; ഇത് സൂര്യയ്ക്ക് ഉള്ള അവസരം ; കൂടെവിടെ ത്രില്ലിംഗ് എപ്പിസോഡുകളിലേക്ക്!

ഇന്നത്തെ എപ്പിസോഡ് ഒരു പുത്തൻ അധ്യായം തുടങ്ങും പോലെയാണ് തോന്നിയത്. ഇന്ന് ഒരൊറ്റ കാര്യത്തിൽ വിഷമം തോന്നി ഋഷിയും സൂര്യയും തമ്മിലുള്ള സംസാരമ്മ വേണമായിരുന്നു. അതും കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ ഇന്നത്തെ എപ്പിസോഡിന് കുറേക്കൂടി കളർ ആയിരുന്നേനെ…

അതുപോലെ ആ വെല്ലുവിളി ഇന്നാണ്.. റാണിയമ്മ വലിയ ഒരു ടാസ്ക് ആണ് സൂര്യയ്ക്ക് മുന്നിൽ വച്ചുകൊടുക്കുന്നത്. അതിൽ റാണിയമ്മയ്ക്ക് തന്നെ തോന്നുന്നുണ്ട്.. റാണിയമ്മ തോറ്റുപോകും എന്ന്. അതുകൊണ്ടാണ് മറ്റു കുറച്ചു ടീച്ചേഴ്‌സുമായി ചേർന്ന് സൂര്യയെ ചതിക്കാനുള്ള പ്ലാനും ആദ്യമേ റെഡി ആക്കിവച്ചിട്ടുണ്ട്. അതുകൊണ്ട് സൂര്യയ്ക്ക് ഇവിടെ ജയിക്കാൻ സാധിക്കുമോ എന്നൊരു സംശയം നമുക്ക് തോന്നാം.

പിന്നെ ഈ ഒരു വെല്ലുവിളിക്ക് വിസയിൽ തന്നെയാണ് സൂര്യയെ അറസ്റ്റ് ചെയ്യാൻ റാണിയമ്മ അടുത്ത കുരുക്ക് മുറുകുന്നത്. അങ്ങനെ എല്ലാ പ്രശ്നങ്ങളും ഒന്നുച്ചു വരുമ്പോൾ എന്താകും സംഭവിക്കുക എന്നറിയില്ല. ഏതായാലും നമ്മുടെ കഥയിൽ സൂര്യാ ജയിക്കും അതുറപ്പാണ്..

ഇനി ഇന്നത്തെ എപ്പിസോഡിൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് ഉണ്ട്.. റാണിയമ്മയെ കുഞ്ഞി സംശയിച്ചു സംശയിച്ചു അവസാനം റാണിയമ്മയ്ക്ക് ഗർഭം ഉണ്ടായോ എന്നുവരെ ആയിട്ടുണ്ട്.. ഈ ഒരു സീൻ നിങ്ങൾ വിലയിരുത്തേണ്ടത് ഒരു കാര്യം കൂടി മനസ്സിൽ കണ്ടുവേണം.. നമ്മുടെ മനസ്സിൽ ഒരു സംശയം വന്നു കഴിഞ്ഞാൽ പിന്നെ നമ്മൾ കാണുന്നതെല്ലാം നമുക്ക് അതുമായി കണക്ട് ചെയ്ത് ആ സംശയത്തെ ഉറപിപ്പിക്കുന്ന പോലെ ആകും. മഞ്ഞപ്പിത്തം ഉള്ളവന് എല്ലാം ,മഞ്ഞയായി തോന്നും എന്ന് പറയുന്നത് പോലെ..

ഇവിടെ ഞാൻ ഇന്ന് ഇത് പറയുന്നത് എന്തിനാണ് എന്ന് ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ നിങ്ങൾക്ക് മനസിലാകും. ഇനി ഇന്നലത്തെ എപ്പിസോഡ് അടിപൊളിയായിരുന്നു അല്ലെ.. എസ്പെഷ്യലി സൂര്യയുടെ ക്ലാസും അതിനു ശേഷം ഉണ്ടായ ഋഷിയുടെ ആ നോട്ടം അതൊക്കെ കൂടെവിടെ ഫാൻസിനെ പിടിച്ചിരുത്താൻ സാധിക്കുന്ന ഒന്നുതന്നെയായിരുന്നു..

ഇന്നലത്തെ എപ്പിസോഡ് ഇഷ്ടമായി എന്നുള്ള പ്രതികരണങ്ങൾ ആണ് കൂടുതലും കമെന്റിൽ ഉണ്ടായിരുന്നത്. അതുപോലെ ഇന്നലത്തെ ഋഷി സൂര്യ സംസാരത്തിനിടയിൽ സൂര്യ റിഷിയ്ക്ക് എടുത്ത ഷർട്ട് ആണ് അത് എന്ന് പറഞ്ഞിരുന്നെങ്കിൽ കുറേക്കൂടി നന്നായിരുന്നേനെ..

about koodevide

More in serial

Trending

Recent

To Top