Connect with us

അജയ് ദേവ്ഗണിന്റെ നായിക ആയി കീർത്തി സുരേഷ്

Malayalam Breaking News

അജയ് ദേവ്ഗണിന്റെ നായിക ആയി കീർത്തി സുരേഷ്

അജയ് ദേവ്ഗണിന്റെ നായിക ആയി കീർത്തി സുരേഷ്

കീര്‍ത്തി സുരേഷ് ബോളിവുഡിലേയ്ക്ക്. അജയ് ദേവ്ഗണ്ണിന്റെ നായികയായാണ് താരത്തിന്റെ ബോളിവുഡ് എന്‍ട്രി.1950-63 കാലഘട്ടങ്ങളില്‍ ഇന്ത്യയുടെ ഫുട്ബോള്‍ കോച്ച്‌ ആയിരുന്ന സയിദ് അബ്ദുള്‍ രഹീമിന്റെ ജീവചരിത്രം പ്രമേയമാക്കിയുള്ള ചിത്രത്തിലാണ് കീര്‍ത്തിയുടെ അരങ്ങേറ്റം.

‘ബധായി ഹോ’ സംവിധായകന്‍ അമിത് ശര്‍മ ഒരുക്കുന്ന സ്പോര്‍ട്സ് ഡ്രാമ ചിത്രത്തില്‍ സയിദ് ആയി അജയ് എത്തുമ്ബോള്‍ ഭാര്യയുടെ വേഷത്തില്‍ കീര്‍ത്തി അഭിനയിക്കുന്നു. ബോണി കപൂറാണ് നിര്‍മ്മാണം.

ഇപ്പോൾ മഹാനടിയുടെ വന്‍ വിജയത്തിനു ശേഷം തെന്നിന്ത്യയില്‍ താരമൂല്യം ഉയര്‍ന്ന നായികയായി മാറിയിരിക്കുകയാണ് കീര്‍ത്തി.മുരുകദാസിന്റെ ഇനി വരാൻ പോകുന്ന രജനി കാന്ത് ചിത്രത്തിലും കീർത്തി ഉണ്ടെന്നാണ് പുതിയ റിപ്പോർട്ട് .

keerthy suresh in bollywood with ajay devgn

More in Malayalam Breaking News

Trending