Connect with us

അടുത്ത സിനിമ ടോവിനോയോടൊപ്പം ; കഥാപാത്രത്തെ കുറിച്ച് ഹരീഷ് ഉത്തമൻ

Movies

അടുത്ത സിനിമ ടോവിനോയോടൊപ്പം ; കഥാപാത്രത്തെ കുറിച്ച് ഹരീഷ് ഉത്തമൻ

അടുത്ത സിനിമ ടോവിനോയോടൊപ്പം ; കഥാപാത്രത്തെ കുറിച്ച് ഹരീഷ് ഉത്തമൻ

തിയേറ്ററുകളിൽ പ്രദർശന വിജയം നേടി മുന്നേറുകയാണ് അപർണ്ണ ബാലമുരളിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്ത “ഇനി ഉത്തരം”. ചിത്രത്തിൽ പോലീസ് വേഷത്തിലെത്തി വിസ്മയിപ്പിച്ച നടനാണ് ഹരീഷ് ഉത്തമൻ.

ഇപ്പോഴിതാ അടുത്ത മലയാള ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നടൻ. ടോവിനോ തോമസ് നായകനാകുന്ന ‘അജയന്‍റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുന്നുവെന്നാണ് നടൻ പറയുന്നത്

വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രോമോഷന്റെ ഭാഗമായി സിനിമ താരങ്ങളും സംവിധായകനും, നിർമാതാക്കളും, രചയിതാക്കളും തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ മാധ്യമങ്ങൾക്ക് മുൻപിൽ എത്തിയിരുന്നു

More in Movies

Trending