Connect with us

പണം ആവശ്യപ്പെട്ട് സഹോദരി ഭീഷണിപ്പെടുത്തുന്നു: അത്‌ലറ്റ് ദ്യുതി

Sports

പണം ആവശ്യപ്പെട്ട് സഹോദരി ഭീഷണിപ്പെടുത്തുന്നു: അത്‌ലറ്റ് ദ്യുതി

പണം ആവശ്യപ്പെട്ട് സഹോദരി ഭീഷണിപ്പെടുത്തുന്നു: അത്‌ലറ്റ് ദ്യുതി

കഴിഞ്ഞ ദിവസങ്ങളിൽ സ്വവർഗ്ഗ പ്രണയം വെളിപ്പെടുത്തിയ ഇന്ത്യയുടെ അത്‌ലറ്റ് ദ്യുതി ചന്ദ് പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്ത്. പത്തൊൻപതുകാരിയുമായി അഞ്ച് വർഷമായി പ്രണയത്തിലാണ് എന്നായിരുന്നു ദ്യുതി തുറന്ന് പറഞ്ഞത്. 100 മീറ്റർ ദേശീയ മീറ്റിൽ റെക്കോർഡിനുടമയാണ് ദ്യുതി.
25 ലക്ഷം രൂപ ആവശ്യപ്പെട്ട് തന്റെ സഹോദരി നിരന്തരം ഭീഷണിപ്പെടുത്തുന്നെന്നും തന്നെ മർദ്ദിച്ചിരുന്നു എന്നും താരം വെളിപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണ് ദ്യുതി തന്റെ സ്വവർഗ്ഗ പ്രണയം തുറന്ന് പറഞ്ഞത്. സഹോദരിയെ കൂടാതെ ദ്യുതിയുടെ അമ്മയും ഈ ബന്ധത്തിനെതിരെ രംഗത്ത് വന്നിരുന്നു. പ്രണയമല്ല പണമാണ് പ്രശ്നമെന്ന് ദ്യുതി വെളിപ്പെടുത്തുന്നു.

dyuti about his sister

Continue Reading
You may also like...

More in Sports

Trending

Recent

To Top